"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/നാളേയ്ക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നാളേയ്ക്കു വേണ്ടി

കൊറോണ എന്ന മഹാമാരി
പരക്കെ പരക്കുന്ന വൈറസ്
ചുററും പരക്കാതിരിക്കാൻ
നമുക്കെന്തു ചെയ്യാം കൂട്ടുകാരേ?
വൃത്തിയാണേററവും നല്ല വഴി
ഇല്ലാതെയാക്കാമീ വൈറസ്സിനെ
ആളുകൾ കൂട്ടം ചേരാതിരിക്കാം
നാളേയ്ക്കു വേണ്ടി നാം ഒന്നായിടാം.

മുഹമ്മദ് ഷാസിൽ
2 C ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത