ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/നാളേയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കു വേണ്ടി

കൊറോണ എന്ന മഹാമാരി
പരക്കെ പരക്കുന്ന വൈറസ്
ചുററും പരക്കാതിരിക്കാൻ
നമുക്കെന്തു ചെയ്യാം കൂട്ടുകാരേ?
വൃത്തിയാണേററവും നല്ല വഴി
ഇല്ലാതെയാക്കാമീ വൈറസ്സിനെ
ആളുകൾ കൂട്ടം ചേരാതിരിക്കാം
നാളേയ്ക്കു വേണ്ടി നാം ഒന്നായിടാം.

മുഹമ്മദ് ഷാസിൽ
2 C ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത