"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പ്രമാണം:Be6.jpeg | പ്രമാണം:Be6.jpeg | ||
</gallery> | </gallery> | ||
'''<big>Rollar skatting നാഷണൽ മത്സരത്തിൽ അൻവിത. ആർ</big>''' | '''<big>Rollar skatting നാഷണൽ മത്സരത്തിൽ അൻവിത. ആർ</big>''' | ||
[[പ്രമാണം:Be8.jpeg|ഇടത്ത്|ലഘുചിത്രം|203x203ബിന്ദു]] | |||
[[പ്രമാണം:Be7.jpeg|നടുവിൽ|ലഘുചിത്രം|394x394ബിന്ദു| '''<big>NET BALL TEAM</big>''']] |
22:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കായികം
പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്പോർട്സ്, ഗെയിംസ് എന്നിവയിൽ ജില്ലാ , സ്റ്റേറ്റ്, നാഷണൽ മത്സരങ്ങളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നേടുവാൻ സാധിച്ചിട്ടുണ്ട്.
വർഷങ്ങളായി സ്കൂളിൽ നിലനിന്നുവരുന്ന kho kho team അതുപോലെതന്നെ ത്രോ ബോൾ, നെറ്റ് ബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ ടീമുകൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. റോളർ സ്കേറ്റിങ് നാഷണൽ ലെവൽ മത്സരത്തിൽ ജേതാവ് ഇവിടെനിന്നും ഉണ്ടായിട്ടുണ്ട്.
കേരള അസോസിയേഷൻ kho kho ടീമിൽ സ്റ്റേറ്റ് ടീമിലേക്ക് 2017 അഞ്ജലി. പി 2019ൽ ശ്രീനന്ദ. ആർ 2020ൽ ദീപിക N 2021 അലീന മരിയ എന്നിവർ പങ്കെടുക്കുകയുണ്ടായി. 2018ൽ Net ball ടീമിലേക്ക് വൈഷ്ണവി M സെലക്ട് ചെയ്യപ്പെട്ടു. ഇപ്പോൾ ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി നാഷണൽ ചാമ്പ്യനായ ടീം ക്യാപ്റ്റൻ കൂടിയാണ്.
2020 ജനുവരിയിൽ നടന്ന സ്കൂൾ Rollar skatting നാഷണൽ മത്സരത്തിൽ അൻവിത. ആർ പങ്കെടുത്തു.
അത്റ്റിക്സിൽ സബ്ജില്ല, ജില്ല, സ്റ്റേറ്റ് നാഷണൽ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. ഇതിൽ എടുത്തു പറയേണ്ട അത്‌ലറ്റ് ആയ അക്ഷര. M.K അമച്വർ അത്‌ലറ്റിക്സിൽ നാഷണൽ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
ഷട്ടിൽ സ്റ്റേറ്റ് ടീമിലും ഇവിടുത്തെ മുൻ വിദ്യാർത്ഥികൾ വിജയം നേടിയിട്ടുണ്ട്. ഈ 2020 -21 വർഷം ജില്ലാ അസോസിയേഷൻ നടത്തിയ വടംവലി മത്സരത്തിലും Tenikoit മത്സരത്തിലും നമ്മുടെ പെൺപട പങ്കെടുത്തു.
അങ്ങനെ സെൻ്റ്മേരിസ് പെൺകുട്ടികൾ ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് എല്ലാവർക്കും അഭിമാനകരമാണ്.
-
KHO KHO TEAM
-
Rollar skatting നാഷണൽ മത്സരത്തിൽ അൻവിത. ആർ