"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രാവബോധം സ‍ൃഷ്ടിക്കുന്നതിനുള്ള രസകരമായ വേദിയാണ് സയൻസ് ക്ലബിലൂടെ സാധ്യമാകുന്നത്. കുട്ടികൾക്ക് പൂർണ്ണമായ പിന്തുണ നൽകിക്കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് നമ്മുടെ സ്കൂളിനുളളത്. മുൻ വർഷങ്ങളിൽ ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെയർ അവാർ‍ഡ്, ശാസ്ത്രരംഗം തുടങ്ങിയവയിലും കുട്ടികള് പങ്കെടുത്തിട്ടുണ്ട്.
ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രാവബോധം സ‍ൃഷ്ടിക്കുന്നതിനുള്ള രസകരമായ വേദിയാണ് സയൻസ് ക്ലബിലൂടെ സാധ്യമാകുന്നത്. കുട്ടികൾക്ക് പൂർണ്ണമായ പിന്തുണ നൽകിക്കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് നമ്മുടെ സ്കൂളിനുളളത്. മുൻ വർഷങ്ങളിൽ ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെയർ അവാർ‍ഡ്, ശാസ്ത്രരംഗം തുടങ്ങിയവയിലും കുട്ടികള് പങ്കെടുത്തിട്ടുണ്ട്. '''ശാസ്ത്രരംഗം''' മത്സരങ്ങളിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ ഉപജില്ലാ തലത്തിൽ പത്താം ക്ലാസ്സിലെ '''ഷാൽവിൻ മനോജിന്''' ഒന്നാം സ്ഥാനം ലഭിച്ചു.


ജൂൺ 5 പരിസ്ഥിതിദിനം:- കൊളാഷ് നിർമ്മാണം (ഇലകൾ, പൂക്കൾ), പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഓൺലൈനായി പരിസ്ഥിതിദിനസന്ദേശം ‍ നൽകി.


ജൂൺ 8സമുദ്രദിനം :- സമുദ്രദിനത്തിന് ക്ലാസ് ഗ്രൂപ്പുകളിൽ വീഡിയോകൾ നൽകിക്കൊണ്ട് സമുദ്രദിനാവബോധം നടത്തി.
'''പ്രധാന ദിനാചരണങ്ങൾ'''


ജൂൺ 8‍ ലോകപോളിയോദിനം:- ലോകപോളിയോദിനത്തിൽ വാക്സിനേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൂഗിൾമീറ്റ് വഴി ക്ലാസ് നൽകി.
'''ജൂൺ 5 പരിസ്ഥിതിദിനം''':- കൊളാഷ് നിർമ്മാണം (ഇലകൾ, പൂക്കൾ), പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഓൺലൈനായി പരിസ്ഥിതിദിനസന്ദേശം  നൽകി.


ജൂലൈ 1 ന് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് “കൊറോണക്കാലത്ത് ഡോക്ടേഴ്സിന്റെ സമൂഹസേവനം" എന്ന വിഷയത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു.
'''ജൂൺ 8‍ ലോകപോളിയോദിനം''':- ലോകപോളിയോദിനത്തിൽ വാക്സിനേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൂഗിൾമീറ്റ് വഴി ക്ലാസ് നൽകി.


ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് "ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ" എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.
'''ജൂലൈ 1 ന് ഡോക്ടേഴ്സ് ദിന'''ത്തോടനുബന്ധിച്ച് “കൊറോണക്കാലത്ത് ഡോക്ടേഴ്സിന്റെ സമൂഹസേവനം" എന്ന വിഷയത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു.


ആഗസ്റ്റ് 13ന് ലോക അവയവദാനദിനത്തിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണ വെബ്ബിനാർ .
'''ജൂലൈ 21ന് ചാന്ദ്രദിന'''ത്തോടനുബന്ധിച്ച് "ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ" എന്ന വിഷയത്തിൽ ഓൺലൈൻ വീഡിയോ പ്രദർശനം നടത്തി.


സെപ്റ്റംബർ 18 ന് അന്താരാഷ്ട്ര മുള ദിനത്തിൽ മുളയിനങ്ങൾ ചിത്രശേഖരണം നടത്തി.
'''ആഗസ്റ്റ് 13ന് ലോക അവയവദാനദിന'''ത്തിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണ വെബ്ബിനാർ .


ഒക്ടോബർ 16 ന് ലോകഭക്ഷ്യദിനത്തിൽ ബാലൻസ്ഡ്‍യറ്റിനെക്കുറിച്ച് അവബോധം നൽകി.
'''ഒക്ടോബർ 16 ന് ലോകഭക്ഷ്യദിന'''ത്തിൽ ബാലൻസ്ഡ്‍യറ്റിനെക്കുറിച്ച് ആയുഷ് NHM മെഡിക്കൽ ഓഫീസർ Dr.പ്രീതി മേരി എബ്രഹാംഅവബോധക്ലാസ് നൽകി.

20:07, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രാവബോധം സ‍ൃഷ്ടിക്കുന്നതിനുള്ള രസകരമായ വേദിയാണ് സയൻസ് ക്ലബിലൂടെ സാധ്യമാകുന്നത്. കുട്ടികൾക്ക് പൂർണ്ണമായ പിന്തുണ നൽകിക്കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് നമ്മുടെ സ്കൂളിനുളളത്. മുൻ വർഷങ്ങളിൽ ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെയർ അവാർ‍ഡ്, ശാസ്ത്രരംഗം തുടങ്ങിയവയിലും കുട്ടികള് പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രരംഗം മത്സരങ്ങളിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ ഉപജില്ലാ തലത്തിൽ പത്താം ക്ലാസ്സിലെ ഷാൽവിൻ മനോജിന് ഒന്നാം സ്ഥാനം ലഭിച്ചു.


പ്രധാന ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതിദിനം:- കൊളാഷ് നിർമ്മാണം (ഇലകൾ, പൂക്കൾ), പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഓൺലൈനായി പരിസ്ഥിതിദിനസന്ദേശം നൽകി.

ജൂൺ 8‍ ലോകപോളിയോദിനം:- ലോകപോളിയോദിനത്തിൽ വാക്സിനേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൂഗിൾമീറ്റ് വഴി ക്ലാസ് നൽകി.

ജൂലൈ 1 ന് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് “കൊറോണക്കാലത്ത് ഡോക്ടേഴ്സിന്റെ സമൂഹസേവനം" എന്ന വിഷയത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് "ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ" എന്ന വിഷയത്തിൽ ഓൺലൈൻ വീഡിയോ പ്രദർശനം നടത്തി.

ആഗസ്റ്റ് 13ന് ലോക അവയവദാനദിനത്തിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണ വെബ്ബിനാർ .

ഒക്ടോബർ 16 ന് ലോകഭക്ഷ്യദിനത്തിൽ ബാലൻസ്ഡ്‍യറ്റിനെക്കുറിച്ച് ആയുഷ് NHM മെഡിക്കൽ ഓഫീസർ Dr.പ്രീതി മേരി എബ്രഹാംഅവബോധക്ലാസ് നൽകി.