"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സ്നേഹം''' എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font size="5">
''' [[{{PAGENAME}}/കഥകൾ|കഥകൾ ]]'''
</font>
<font size="5">
''' [[{{PAGENAME}}/കവിതകൾ |കവിതകൾ ]]'''
</font>
'''സ്നേഹം'''  
'''സ്നേഹം'''  
എന്നോ ഹൃദയത്തിലുദിച്ചുയർന്ന  
എന്നോ ഹൃദയത്തിലുദിച്ചുയർന്ന  

19:43, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കഥകൾ കവിതകൾ




സ്നേഹം എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറിയാത്തതൊരു വികാരമാം സൂര്യനെ മാനവൻ സ്നേഹമെന്ന പദത്തിൽ ചുരുക്കി. ഉള്ളിൽ വെറുപ്പും വിദ്വേഷവും തൊട്ടുതീണ്ടാത്തതൊരായിരം പേർതൻ ഹൃത്തിലാ വികാരം പടർന്നു പന്തലിച്ചു. ഉദിച്ചുയർന്നൊരാ വികാരത്തിൽ പ്രകാശമാനമായൊരാ ഭൂമിയിൽ ഇന്ന് കൂരിരുട്ടാണ്. എന്നാ വികാരമാം സൂര്യൻ സമത്വത്തിന്റെ കൈകളാൽ പറന്നുയരുന്നുവോ അന്നുദിക്കുമാ സൂര്യമണ്ഡലം ഹൃദയമാം ശ്രുതിയെയും മനസാം താളത്തെയും ഇരു കൈകളിലൊതുക്കി അന്ന് മാനവൻ ഭൂമിയിൽ പുനർജനിക്കും ആ വികാരമാം സൂര്യന്റെ സ്വപ്നങ്ങൾ കാണും

ഗൗതം എസ് ആർ 8 എ