"ഗവ എച്ച് എസ് എസ് അഞ്ചേരി/യോഗ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വർഷം)
No edit summary
 
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
 


2018-2019
2018-2019

18:13, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


2018-2019

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചു.
യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു.
ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്നാണ് യോഗ
ഡോക്ടർ ജാസു ലക്ഷ്മി ,ഡോക്ടർ റെനി എന്നിവർ യോഗ പരിശീലനം നൽകി .ആഴ്ചയിൽ ഒരു ദിവസം യോഗ
പരിശീലിക്കുന്നു.