"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
സ്കൂളിനെ സംസ്ഥാനതലം വരെയുള്ള അവാർഡുകൾ നേടുന്നതിലേക്ക് എത്തിച്ചു. | സ്കൂളിനെ സംസ്ഥാനതലം വരെയുള്ള അവാർഡുകൾ നേടുന്നതിലേക്ക് എത്തിച്ചു. | ||
2021 - 22 ലെ പ്രവർത്തനങ്ങൾ | === 2021 - 22 ലെ പ്രവർത്തനങ്ങൾ === | ||
ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല . | ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല . | ||
18:09, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹ്യ നന്മ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് സീഡ് . സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവിറോൺമെന്റൽ ഡെവലൊപ്മെൻറ് എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പലതരം പ്രവർത്തനങ്ങൾ സീഡിന്റെ ഭാഗമായി കുട്ടികൾ ചെയ്തുവരുന്നു . കാർഷിക പ്രവർത്തനം, പൂന്തോട്ട നിർമാണം, ലവ് പ്ലാസ്റ്റിക്, സീസൺ വാച്ച് എന്നിവയിലെല്ലാം കുട്ടികളുടെ മികച്ച പങ്കാളിത്തമാണുള്ളത്.
ശ്രീമതി ലീന രാജേന്ദ്രനാണ് ബ്ലോസ്സംസ് സ്കൂളിലെ
സീഡ് കോ-ഓർഡിനേറ്റർ.
ടീച്ചറുടെ ആത്മാർത്ഥതയും അർപ്പണ ബോധവും
സ്കൂളിനെ സംസ്ഥാനതലം വരെയുള്ള അവാർഡുകൾ നേടുന്നതിലേക്ക് എത്തിച്ചു.
2021 - 22 ലെ പ്രവർത്തനങ്ങൾ
ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല .
സീസൺ വാച്ച് അവാർഡ് കോഴിക്കോട് ജില്ല .