"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== '''മാതൃഭൂമി സീഡ് ക്ലബ്ബ്''' ==
== '''മാതൃഭൂമി സീഡ് ക്ലബ്ബ്''' ==
2013 - 14 അധ്യയനവർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2020 - 21അധ്യയന വർഷം കോവിഡ് മഹാമാരി മൂലം എല്ലാവരും നാലുചുമരുകൾക്കുള്ളിൽ അകപ്പെട്ടു എങ്കിലും മാതൃഭൂമി വ്യത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് എന്റെ കൃഷിത്തോട്ടം പദ്ധതി ആയിരുന്നു. ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ  മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി ബിനുവിനെ ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഒക്ടോബർ 2 '''ഭൂമിക''' ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ തുറകളിൽ പ്രശസ്തരായ 40 വ്യക്തികൾ ഒരേ സമയം 40 ഫലവൃക്ഷ തൈകൾ നട്ടാണ് ഉദ്ഘാടനം നടത്തിയത്. എല്ലാ ദിനാചരണങ്ങളും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കി 2021 - 22 അധ്യയനവർഷവും വിവിധ കർമ്മ പരിപാടികളിലൂടെ മുന്നേറുന്നു.

[[പ്രമാണം:35011 ms17.jpg|നടുവിൽ|ലഘുചിത്രം|ലവ് പ്ലാസ്റ്റിക്]]
[[പ്രമാണം:35011 ms17.jpg|നടുവിൽ|ലഘുചിത്രം|ലവ് പ്ലാസ്റ്റിക്]]
[[പ്രമാണം:35011 ms22.jpg|നടുവിൽ|ലഘുചിത്രം|ലവ് പ്ലാസ്റ്റിക്]]
[[പ്രമാണം:35011 ms22.jpg|നടുവിൽ|ലഘുചിത്രം|ലവ് പ്ലാസ്റ്റിക്]]

18:04, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാതൃഭൂമി സീഡ് ക്ലബ്ബ്

2013 - 14 അധ്യയനവർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2020 - 21അധ്യയന വർഷം കോവിഡ് മഹാമാരി മൂലം എല്ലാവരും നാലുചുമരുകൾക്കുള്ളിൽ അകപ്പെട്ടു എങ്കിലും മാതൃഭൂമി വ്യത്യസ്തമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് എന്റെ കൃഷിത്തോട്ടം പദ്ധതി ആയിരുന്നു. ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ  മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി ബിനുവിനെ ലഭിച്ചു. 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2021 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഒക്ടോബർ 2 ഭൂമിക ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ തുറകളിൽ പ്രശസ്തരായ 40 വ്യക്തികൾ ഒരേ സമയം 40 ഫലവൃക്ഷ തൈകൾ നട്ടാണ് ഉദ്ഘാടനം നടത്തിയത്. എല്ലാ ദിനാചരണങ്ങളും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കി 2021 - 22 അധ്യയനവർഷവും വിവിധ കർമ്മ പരിപാടികളിലൂടെ മുന്നേറുന്നു.

ലവ് പ്ലാസ്റ്റിക്
ലവ് പ്ലാസ്റ്റിക്
ഒക്ടോബർ 2 - ഭൂമിക - ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനകർമ്മം
ഒക്ടോബർ 2 - ഭൂമിക - ബാരൽ ഫലവൃക്ഷ തോട്ടം  ഉദ്ഘാടനകർമ്മം
ശ്രീ.കെ വി ദയാൽ മരം നടുന്നു (ഭൂമിക )
ആലപ്പുഴ ജില്ലയിലെ കുട്ടികർഷകയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഗൗരി ബിനുവിനെ ആദരിക്കുന്നു
മാതൃഭൂമി സീഡ് ക്ലബ്ബ്
ആലപ്പുഴ ജില്ലയിലെ കുട്ടികർഷകയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഗൗരി ബിനുവിനെ ആദരിക്കുന്നു
കുട്ടികൾ വീട്ടിൽ നിന്നും ഊട്ടുപുര യിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുന്നു
മാതൃഭൂമി സീഡ്
ബാരലിൽ വളർത്തിയ ചീരയുടെ വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സന്നു ടീച്ചർ നിർവ്വഹിക്കുന്നു
മാതൃഭൂമി സീഡ് ക്ലബ്ബ്
കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ ശ്രീമതി രമ്യ സ്കൂൾ ഗാർഡൻ ഉദ്ഘാടനം ചെയ്യുന്നു.
മാതൃഭൂമി സീഡ്
മാതൃഭൂമി സീഡ്
മാതൃഭൂമി സീഡ്
കുട്ടികൾ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടി കർഷക ചന്ത എന്ന പേരിൽ സ്കൂളിൽ നടത്തിവരുന്നു. ഈവർഷം ഏഴുതവണ ചന്ത നടത്തിക്കഴിഞ്ഞു
ചീര
ചീര ഊട്ടുപുരയിലേക്ക് നൽകുന്നു.
അമ്മമരം നന്മമരം. സ്കൂളിൽ 32 മരങ്ങളും 478കുട്ടികൾ വീട്ടിലും മരങ്ങൾ നട്ടു