"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''മുട്ടക്കോഴി വിതരണം''' ==
== '''മുട്ടക്കോഴി വിതരണം''' ==
[[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|ചട്ടരഹിതം|446x446px|പകരം=|നടുവിൽ]]
കേരള മൃഗസംരക്ഷണ വകുപ്പിന്റെയും  സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും  മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക്  ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

14:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുട്ടക്കോഴി വിതരണം