"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ
 
സ്ഥിതി ചെയ്യുന്ന മേലൂട്ട് വീട് എന്ന അതിപുരാതനമായ വീട്ടിലെ ഭഗവതിയമ്മാൾ എന്ന പണ്ഡിത  ശ്രേഷ്ഠ നിർമിച്ച
 
കുടിപ്പള്ളിക്കൂടമാണ് ഇന്നത്ത ഗവഃ ബി.വി.യു.പി .എസ് കീഴാറ്റിങ്ങൽ .
 
ഭഗവതിയമ്മാൾ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു .അക്കാരണത്താൽ അവരെ ആശാട്ടി എന്ന അപരനാമത്തിലാണ്
 
അറിയപ്പെട്ടിരുന്നത് .രാമായണം മഹാഭാരതം എന്നീ മഹത് ഗ്രന്ഥങ്ങൾ വായിക്കാനുള്ള കഴിവിൽ പ്രകീർത്തിച്ചുകൊണ്ട്
 
കൊട്ടാരത്തിൽ നിന്നും കസവു പുടവ നൽകി ആദരിച്ചിരുന്നതായി പറയപ്പെടുന്നു .
 
ബ്രാഹ്മണർക്കും നായന്മാർക്കും മാത്രം പ്രവേശനം നൽകിയിരുന്ന മറ്റൊരു കുടിപ്പള്ളിക്കൂടം ഈ പ്രദേശത്തു ഉണ്ടായിരുന്നതായും
 
അവിടെ മറ്റു ജാതിക്കാരുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു .ഇക്കാരണത്താൽ ഈ പ്രദേശങ്ങളിലുള്ള
 
പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിച്ചിരുന്നില്ല .ഇത് മനസിലാക്കിയ ഭഗവതിയമ്മാൾ തന്റെ പുരയിടത്തിൽ
 
ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാൻ തീരുമാനിക്കുകയും ആദ്യകാല അധ്യാപകരായി തന്റെ മൂത്ത മകളായ കാർത്യായനി അമ്മാളെയും
 
അവരുടെ ഭർത്താവ് ജനാർദ്ദനൻ വാദ്ധ്യാരെയും നിയമിക്കുകയും ചെയ്തു
 
ഭഗവതിയമ്മാളുടെ കാലശേഷം അവരുടെ രണ്ടാമത്തെ പുത്രിയായ പങ്കിയമ്മാളുടെ ഭർത്താവ് കൃഷ്ണനാശാരി ആയിരുന്നു
 
സ്കൂളിന്റെ മേൽനോട്ടം വർഷങ്ങൾ കടന്നുപോയപ്പോൾ കുടിപ്പള്ളിക്കൂടം എന്നരീതി മാറുകയും മാനേജ്മെന്റ് സ്കൂൾ ആയി മാറുകയും
 
ചെയ്തു .ഈ സാഹചര്യത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായി ശ്രീരാമൻ പിള്ളയെ നിയമിക്കുകയും ചെയ്തു .തുടർന്ന് ചന്ദ്രശേഖരൻ നായർ ,
 
ഭാസ്കരപിള്ള എന്നീ അധ്യാപകർ കൂടി സ്കൂളിന്റെ സാരഥ്യം ആദ്യകാലങ്ങളിൽ വഹിച്ചിരുന്നു
 
              ഈ സ്കൂളിന്റെ സ്ഥാപകയുടെ കുടുംബ പേരായ മേലൂട്ട് ചേർത്തു മേലൂട്ട് സ്കൂൾ എന്നറിയപ്പെട്ടിരുന്നു .ഈസ്കൂൾ ഇന്നും
 
സ്ഥല സൗകര്യമില്ലാതെ വളരെ ബുദ്ധിമുട്ടുകയാണ്‌ .ഇത്രയും പരിമിതമായ സാഹചര്യങ്ങളിൽ കൂടി പഠിച്ചിറങ്ങിയ വളരെയധികം
 
വിദ്യാർത്ഥികൾ ഇന്ന് ഉന്നത നിലയിൽ എത്തിയിരിക്കുന്നുവെന്നത് ഭഗവതി വിലാസം സ്കൂളിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് .

13:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ