"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം (മൂലരൂപം കാണുക)
12:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ചരിത്രം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചരിത്രം) |
||
വരി 2: | വരി 2: | ||
അദ്ധ്യാത്മികയുടെ പരിവേഷമണിഞ്ഞ ആയിരത്താണ്ടുകളുടെ പുരാവൃത്തങ്ങളും ചരിത്രവും ഇവിടെ ഉറങ്ങിക്കിടക്കുന്നു. ഈ നാടിന് ചിരപുരാതനമായ ഒരു സംസ്കാരം ഉണ്ടെന്നതിന് തിരുവല്ല ശാസനത്തിൽ ഈ ഭാഗങ്ങളിലെ മഹാശിലാസ്മാരകങ്ങൾ സാക്ഷ്യം വഹിക്കന്നു. തിരുവല്ല ഗ്രാമം തെക്കുംകൂറിന്റെ രാജ്യാതിർത്തിയിൽ പെട്ടിരുന്ന പ്രധാന സങ്കേതം മന്നം (മണങ്കര ച്ചിറ ) മതിപ്പുറം ( മതിൽ ഭാഗം) എന്നിവിടങ്ങളായിരുന്നു. വളരെ അകലെ സ്ഥിതി ചെയ്തിരുന്ന വാഴപ്പള്ളി, മാന്നാർ ഉപഗ്രാമങ്ങളും തിരുവല്ല ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. മുത്തൂർ ദേശത്തിന്റെ തെക്കുഭാഗങ്ങൾ വിലക്കിമംഗലവും, വടക്കുഭാഗം തെക്കു കൂറും , കിഴക്കുഭാഗം ഇടപ്പള്ളി തമ്പുരാനും ഭരിച്ചിരുന്നു.. നെടുമ്പ്രത്തു വൈക്കത്തില്ലത്തിൽ കൈമളും തലയാർ കാരാഞ്ചേരിയും ദേശാധിപതികളായിരുന്നു. കടപ്ര നിരണം പ്രദേശങ്ങൾ ചിറവായ് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. പിൽക്കാലത്ത് അവർ ആ അധികാരം കായംകളത്തിന് കൈമാറി. കൊല്ലം 922 -ആണ്ടിൽ വേണാട്ടു രാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തിരുവല്ല പിടിച്ചെടുത്തു. പത്തില്ലക്കാരിൽ പ്രധാനിയായിരുന്ന വിലക്കിമംഗലത്തു നമ്പൂതിരിക്ക് തിരുവല്ല ക്ഷേത്ര പരിസരത്തായിരുന്ന കൊട്ടാരം ഇടിച്ചു നിരത്തി ഒറ്റരാത്രി കൊണ്ട് മാർത്താണ്ഡവർമ്മയുടെ സൈന്യങ്ങൾ അവിടെ കുളം തോണ്ടി. ക്ഷേത്രത്തിന്റെ പുറത്ത് വടക്കു കിഴക്കായി ഇന്ന് കാണുന്ന ക്ഷേത്രക്കുളം അതാണ്.. | അദ്ധ്യാത്മികയുടെ പരിവേഷമണിഞ്ഞ ആയിരത്താണ്ടുകളുടെ പുരാവൃത്തങ്ങളും ചരിത്രവും ഇവിടെ ഉറങ്ങിക്കിടക്കുന്നു. ഈ നാടിന് ചിരപുരാതനമായ ഒരു സംസ്കാരം ഉണ്ടെന്നതിന് തിരുവല്ല ശാസനത്തിൽ ഈ ഭാഗങ്ങളിലെ മഹാശിലാസ്മാരകങ്ങൾ സാക്ഷ്യം വഹിക്കന്നു. തിരുവല്ല ഗ്രാമം തെക്കുംകൂറിന്റെ രാജ്യാതിർത്തിയിൽ പെട്ടിരുന്ന പ്രധാന സങ്കേതം മന്നം (മണങ്കര ച്ചിറ ) മതിപ്പുറം ( മതിൽ ഭാഗം) എന്നിവിടങ്ങളായിരുന്നു. വളരെ അകലെ സ്ഥിതി ചെയ്തിരുന്ന വാഴപ്പള്ളി, മാന്നാർ ഉപഗ്രാമങ്ങളും തിരുവല്ല ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. മുത്തൂർ ദേശത്തിന്റെ തെക്കുഭാഗങ്ങൾ വിലക്കിമംഗലവും, വടക്കുഭാഗം തെക്കു കൂറും , കിഴക്കുഭാഗം ഇടപ്പള്ളി തമ്പുരാനും ഭരിച്ചിരുന്നു.. നെടുമ്പ്രത്തു വൈക്കത്തില്ലത്തിൽ കൈമളും തലയാർ കാരാഞ്ചേരിയും ദേശാധിപതികളായിരുന്നു. കടപ്ര നിരണം പ്രദേശങ്ങൾ ചിറവായ് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. പിൽക്കാലത്ത് അവർ ആ അധികാരം കായംകളത്തിന് കൈമാറി. കൊല്ലം 922 -ആണ്ടിൽ വേണാട്ടു രാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തിരുവല്ല പിടിച്ചെടുത്തു. പത്തില്ലക്കാരിൽ പ്രധാനിയായിരുന്ന വിലക്കിമംഗലത്തു നമ്പൂതിരിക്ക് തിരുവല്ല ക്ഷേത്ര പരിസരത്തായിരുന്ന കൊട്ടാരം ഇടിച്ചു നിരത്തി ഒറ്റരാത്രി കൊണ്ട് മാർത്താണ്ഡവർമ്മയുടെ സൈന്യങ്ങൾ അവിടെ കുളം തോണ്ടി. ക്ഷേത്രത്തിന്റെ പുറത്ത് വടക്കു കിഴക്കായി ഇന്ന് കാണുന്ന ക്ഷേത്രക്കുളം അതാണ്.. | ||
അപ്പോസ്തലനായ തോമാശ്ലീഹ AD 52 നോടടുത്ത് നിരണത്ത് കപ്പലിറങ്ങി എന്നാണ് ക്രിസ്തീയ വിശ്വാസം. * തൃക്കപാലേശ്വരം, തൃപ്പെരുന്തുറ, പരുമല പനയന്നാർ കാവ് മുതലായവ ക്ഷേത്രങ്ങളിലെ ശില്പ വേലകൾ അന്യാദൃശ്യമാണ്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ വട്ടശ്രീകോവിലിന്റെ മേൽക്കൂര , വാഴപ്പള്ളി കിണ്ടി, കാരയ്ക്കൽ ഉരുളി, മാന്നാർ കിണ്ണം , നിരണം പെട്ടി ഇവ ഈ ഗ്രാമങ്ങളിലെ ശില്പികളുടെ കരവിരുതിന് നിദർശനമാണ്. തിരുവല്ല ഗ്രാമത്തിലെ പല ആരാധനാലയങ്ങളും കേരളീയ വാസ്തുശില്പശൈലിയുടെ അത്യുദാത്തമാതൃകകളാണ്. Bc57 ൽ സ്ഥാപിതമായതും തറനിരപ്പിൽ നിന്നും53 1/8 അടി ഉയരമുള്ളതുമായ തിരുവല്ല ക്ഷേത്രത്തിലെ കരിങ്കൽ ധ്വജം (ഗരുഡ മാടം) പോലുള്ള ശില്പവേല മറ്റെങ്ങുമില്ല. തിരുവല്ല ST. ജോൺ കത്തിഡ്രലിന്റെ മേൽക്കൂര കൂമ്പൽ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉയരം 75 അടിയുo തറയുടെ വിസ്തൃതി 11517 ചതുരശ്ര അടിയുമാണ്. പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമായ പല കലാരൂപങ്ങളുഠ ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അഗ്നിക്കിരയായി പോയ തിരുവല്ല കൂത്തമ്പലത്തിലെ കാളിയകം . നിരണം കേരളത്തിലേതെന്ന് മാത്രമല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഒരു കൈസ്തവ കേന്ദ്രമാണ്. നിരണവും പരുമലയും പുണൃസ്ഥലങ്ങളാണ്. ആയിരത്താണ്ടുകളിലായി തിരുവല്ല ഗ്രാമത്തിലും വിശിഷ്യ നിരണത്തും നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പല വിദേശ ചരിത്രകാരന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ വളർച്ചയോടെ നിരണത്തെ ഏറിയ പങ്കും ബ്രാഹ്മണർ ജന്മദേശം ഉപേക്ഷിച്ച് ചേറ്റുവായ്ക്ക് പോയി. തിരുവല്ലയിലും പ്രാന്ത പദേശങ്ങളില ബുദ്ധജൈന മതങ്ങൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു. ഇവിടെ ഇന്നുള്ള പല ശാസ്താക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധമത സങ്കേതങ്ങളായിരുന്നു. ഭദ്രകാളിക്കാവുകൾ ജൈനധ്യാനസ്ഥലികളായിരുന്നു. കേരളത്തിൽ ഇന്നോളം ലഭ്യമായതിൽ ഏറ്റവും പഴയ വാഴപ്പളളി ശാസനനും മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥമാണെന്ന് ഇളംകുളം വിശേഷിപ്പിച്ചിട്ടുള്ള തിരുവല്ല ശാസനവും (ദൈർഘ്യം 44 തകിടുകളിലായി 630 വരിക ശാസനം 11-ാം ആറ്റാണ്ടിന്റെ ഉത്തരാർദ്ധവും, ലിപി വട്ടെഴുത്ത്, ഭാഷ പ്രാചീന മലയാളവും . തിരുവല്ല ശാല, നിരണം ശാല, എന്നീ വിദ്യാകേന്ദ്രങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും ആയുധ വിദ്യയും അഭ്യസിപ്പിച്ചിരുന്നു. | അപ്പോസ്തലനായ തോമാശ്ലീഹ AD 52 നോടടുത്ത് നിരണത്ത് കപ്പലിറങ്ങി എന്നാണ് ക്രിസ്തീയ വിശ്വാസം. * തൃക്കപാലേശ്വരം, തൃപ്പെരുന്തുറ, പരുമല പനയന്നാർ കാവ് മുതലായവ ക്ഷേത്രങ്ങളിലെ ശില്പ വേലകൾ അന്യാദൃശ്യമാണ്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ വട്ടശ്രീകോവിലിന്റെ മേൽക്കൂര , വാഴപ്പള്ളി കിണ്ടി, കാരയ്ക്കൽ ഉരുളി, മാന്നാർ കിണ്ണം , നിരണം പെട്ടി ഇവ ഈ ഗ്രാമങ്ങളിലെ ശില്പികളുടെ കരവിരുതിന് നിദർശനമാണ്. തിരുവല്ല ഗ്രാമത്തിലെ പല ആരാധനാലയങ്ങളും കേരളീയ വാസ്തുശില്പശൈലിയുടെ അത്യുദാത്തമാതൃകകളാണ്. Bc57 ൽ സ്ഥാപിതമായതും തറനിരപ്പിൽ നിന്നും53 1/8 അടി ഉയരമുള്ളതുമായ തിരുവല്ല ക്ഷേത്രത്തിലെ കരിങ്കൽ ധ്വജം (ഗരുഡ മാടം) പോലുള്ള ശില്പവേല മറ്റെങ്ങുമില്ല. തിരുവല്ല ST. ജോൺ കത്തിഡ്രലിന്റെ മേൽക്കൂര കൂമ്പൽ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉയരം 75 അടിയുo തറയുടെ വിസ്തൃതി 11517 ചതുരശ്ര അടിയുമാണ്. പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമായ പല കലാരൂപങ്ങളുഠ ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അഗ്നിക്കിരയായി പോയ തിരുവല്ല കൂത്തമ്പലത്തിലെ കാളിയകം . നിരണം കേരളത്തിലേതെന്ന് മാത്രമല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഒരു കൈസ്തവ കേന്ദ്രമാണ്. നിരണവും പരുമലയും പുണൃസ്ഥലങ്ങളാണ്. ആയിരത്താണ്ടുകളിലായി തിരുവല്ല ഗ്രാമത്തിലും വിശിഷ്യ നിരണത്തും നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പല വിദേശ ചരിത്രകാരന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ വളർച്ചയോടെ നിരണത്തെ ഏറിയ പങ്കും ബ്രാഹ്മണർ ജന്മദേശം ഉപേക്ഷിച്ച് ചേറ്റുവായ്ക്ക് പോയി. തിരുവല്ലയിലും പ്രാന്ത പദേശങ്ങളില ബുദ്ധജൈന മതങ്ങൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു. ഇവിടെ ഇന്നുള്ള പല ശാസ്താക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധമത സങ്കേതങ്ങളായിരുന്നു. ഭദ്രകാളിക്കാവുകൾ ജൈനധ്യാനസ്ഥലികളായിരുന്നു. കേരളത്തിൽ ഇന്നോളം ലഭ്യമായതിൽ ഏറ്റവും പഴയ വാഴപ്പളളി ശാസനനും മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥമാണെന്ന് ഇളംകുളം വിശേഷിപ്പിച്ചിട്ടുള്ള തിരുവല്ല ശാസനവും (ദൈർഘ്യം 44 തകിടുകളിലായി 630 വരിക ശാസനം 11-ാം ആറ്റാണ്ടിന്റെ ഉത്തരാർദ്ധവും, ലിപി വട്ടെഴുത്ത്, ഭാഷ പ്രാചീന മലയാളവും . തിരുവല്ല ശാല, നിരണം ശാല, എന്നീ വിദ്യാകേന്ദ്രങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും ആയുധ വിദ്യയും അഭ്യസിപ്പിച്ചിരുന്നു. | ||
സാമൂഹിക-സാംസ്കാരിക പശ്ചാത്തലം | |||
'''സാമൂഹിക-സാംസ്കാരിക പശ്ചാത്തലം''' | |||
വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു. | വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു. | ||
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി, കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് " നിരണം പെട്ടിയിൽ " എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന" 'കൂത്തുതറ പള്ളി " ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ പെരിപ്ലസ്, ടോളമി, പ്ലിനി എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം) എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്. | ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി, കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് " നിരണം പെട്ടിയിൽ " എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന" 'കൂത്തുതറ പള്ളി " ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ പെരിപ്ലസ്, ടോളമി, പ്ലിനി എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം) എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്. |