ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മൊയിലോത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16422-hm (സംവാദം | സംഭാവനകൾ)
school photo
16422-hm (സംവാദം | സംഭാവനകൾ)
സ്കൂൾ ചരിത്രം
വരി 1: വരി 1:
1957ൽകാര ങ്കോ ട്ട് ശാരദ നൽകിയസ്ഥലത്ത് ഒരൂകൂന്നിൻമുകളിലായി ഈ വിദ്യാലയം 20 വർഷക്കാലംപ്രവർത്തിച്ചു പോന്നു .ഒരു ഓഫീസ്റൂം വിശാലമായൊരു ഹാളിൽ സാരിയി‍ട്ട് വേർതിരിച്ച നാല് ക്ലാസ്റൂമുകളുള്ള ഓ‍‍‍ടിട്ട ഒരു കെട്ടിടം . 2004 ആകുുമ്പോ ഴേക്കും മേൽക്കൂര‍യു‍ടെ ഒരുവശംദ്രവിച്ച് സ്കൂളി൯െറ പ്രവർത്തനം പ്രയാസകരമായി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കുട്ടികളുടെ എണ്ണത്തിലും വർഷം തോറും കുറവനുഭവപ്പെട്ടു. 92-93 കാലഘട്ടത്തിൽ അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പഞ്ചായത്ത് ഏറ്റെടുത്ത് നല്കിയ മുപ്പത്തി മൂന്ന് സെൻറ് സ്ഥലത്ത് 2008-2009 അധ്യയനവർഷം പ്രവർത്തനം തുടങ്ങി .  രണ്ട് മുറികളിലായി തുടങ്ങിയ വിദ്യാലയം ഇന്ന് സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.ഇപ്പോൾ ഒരു പ്രീപ്രൈമറി ക്ലാസ് മുറിയും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചുവരുന്നു. 

[[പ്രമാണം:16422 hist.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|school photo]]

[[പ്രമാണം:16422 hist1.jpeg|ലഘുചിത്രം]]
[[പ്രമാണം:16422 hist1.jpeg|ലഘുചിത്രം]]

12:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം