"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' == | == ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' == | ||
ലോക പരിസ്ഥിതി | ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു. | ||
== ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' == | == ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' == | ||
[[പ്രമാണം:26009+2 reading day.jpg|വലത്ത്|ചട്ടരഹിതം|151x151ബിന്ദു]] | [[പ്രമാണം:26009+2 reading day.jpg|വലത്ത്|ചട്ടരഹിതം|151x151ബിന്ദു]] | ||
PN പണിക്കരുടെ സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ് അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. | PN പണിക്കരുടെ സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ് അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. |
12:30, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാഷണൽ സർവീസ് സ്കീം ഓറിയെന്റേഷൻ ക്ലാസ് -2022
അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ ചേരാനല്ലൂർ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ സി ഫസലുൽ ഹഖ് നിർവഹിച്ചു. എറണാകുളം ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ക്ലാസ്സിന് നേതൃത്വം നൽകി.2023മാർച്ച് വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ യഹിയ സർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുമ ജെയിംസ് ടീച്ചർ സ്വാഗതവും എൻ എസ് എസ് ലീഡർ ഹരികൃഷ്ണ, നന്ദിയും പറഞ്ഞു.
ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.
വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24
PN പണിക്കരുടെ സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ് അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.