"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!. എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ!. എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ!.
കോവിഡ് 19 ന്റെ പൂർണ പൂർണ നാമം ആണ് കൊറോണ വൈറസ് ഡിസീസ്2019. ആദ്യമായി കൊറോണ വൈറസ് കണ്ടുപിടിച്ചത് ചൈന എന്ന രാജ്യം ആണ്. പിന്നെ ഇറ്റലി ഇറാൻ-ഇറാഖ് അങ്ങനെ നമ്മുടെ ഇന്ത്യയിലും കൊറോണ വൈറസ് എത്തി. ഇന്ത്യയിൽ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ കൊറോണ കണ്ടെത്തി. ഏകദേശം ഇന്ത്യയിൽ 437 മരണങ്ങൾ 12 759 രോഗികൾ. എന്നാൽ ഇപ്പോൾ ചൈനയിൽ കൊറോണ ബാധിതർ കുറഞ്ഞുവരികയാണ്. അവിടത്തെ സ്കൂളുകൾ തുറന്നു. മറ്റു മുന്നൂറിലധികം രാജ്യങ്ങളിൽ ഒരു ലക്ഷത്തിലധികം ആൾക്കാർ മരണപ്പെട്ടു. നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. റോഡിലൊന്നും ആളുകളില്ല. സ്കൂളുകൾ അടച്ചു. ജോലികൾ നിർത്തി വെച്ചു. എല്ലാവരും വീടിനുള്ളിൽ തന്നെ. പിന്നീട് ലോക്ക് ഡൗൺ മൂന്നുവരെ നീട്ടി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം