"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .ജോബി ദാനിയേൽ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .ജോബി ദാനിയേൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=newschool_35217.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
12:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി | |
|---|---|
| പ്രമാണം:Newschool 35217.jpg | |
| വിലാസം | |
കൊമ്മാടി ആലപ്പുഴ നോർത്ത് പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 5 - ജൂൺ - 1835 |
| വിവരങ്ങൾ | |
| ഫോൺ | 9895834085 |
| ഇമെയിൽ | 35217aryadcmslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35217 (സമേതം) |
| യുഡൈസ് കോഡ് | 32110100109 |
| വിക്കിഡാറ്റ | Q87478165 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അമ്പലപ്പുഴ |
| സ്കൂൾ തലം | L P |
| മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 67 |
| ആകെ വിദ്യാർത്ഥികൾ | 145 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ . ജേക്കബ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .ജോബി ദാനിയേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി . അനു ജീമോൻ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 35217aryadcmslps |
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഉള്ളടക്കം
.1ഭൗതികസൗകര്യങ്ങൾ
- 2 പാഠ്യേതര പ്രവർത്തനങ്ങൾ
- 3 നേട്ടങ്ങൾതിരുത്തുക
- 4 വഴികാട്ടi
ചരിത്രം
കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി. എം. എസ് .മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി. എം .എസ് .എൽ .പി .സ്കൂൾ 187 മത് വർഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ സ്കൂളിൽ പഠനത്തോടൊപ്പം ആത്‌മീയ കാര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയിരുന്നു .
ജനങ്ങളിൽ മൂല്യബോധം വരുത്തുകയും അന്ധവിശ്വാസത്തിൽ നിന്നും ഈശ്വരവിശ്വാസത്തിലേക്കു നയിക്കുന്നതിന് ആവശ്യമായ പുത്തൻ അറിവുകൾ പകർന്നു നൽകുകയും ചെയ്തു .ജാതിമതഭേദമെന്യേഎല്ലാവരിലും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് കഴിഞ്ഞിട്ടുണ്ട് .പ്രസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് .അതിൽ ഒരാളാണ് ഇന്നത്തെ സ്കൂളിന്റെ സാരഥയായിരിക്കുന്ന ശ്രീ : ജേക്കബ് ജോൺ സാർ .സ്കൂൾ ഇന്ന്കാലത്തിനൊത്തു പുരോഗമിച്ചുകൊണ്ടിരിക്കുന്നു .അധ്യാപകരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ നാടിനെങ്ങും അഭിമാനപൂരിതമാണ് .
വിദ്യാർത്ഥികളിൽ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം മൂല്യബോധമുള്ള ഒരു നവ തലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രയത്നപരമ്പര തുടരുന്നു. കലാകായിക രംഗങ്ങളിലും ,പ്രവർത്തി പരിചയ രംഗങ്ങളിലും ഉള്ള സ്കൂളിന്റെ മികവ് സംസ്ഥാന തലങ്ങളിൽ അഭിമാനാർഹമാണ് .നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ നടക്കുന്നു .ഒന്നാം ക്ലാസ് മുതൽ രണ്ടു ഡിവിഷനുകൾ ഉണ്ട് . സ്മാർട്ട് ക്ലാസ്റൂമുകൾ , കംപ്യൂട്ടർ റൂമുകൾ , ശിശുസൗഹൃദ സ്കൂൾ പരിസരം എന്നിവ കുട്ടികൾക്ക് ഉല്ലാസവും പ്രചോദനവും നൽകുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ..
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
ആകർഷണീയമായ ക്ലാസ്സ്മുറികൾ
ടോയിലറ്റ്‌സ്
മഴവെള്ള സംഭരണി
ചുറ്റുമതിൽ
കളിസ്ഥലം
പാചകപ്പുര
സ്റ്റോർ
പ്രൊജക്ടർ ,സ്ക്രീൻ
സൗണ്ട് ആപ്പ്ലിക്കേഷൻ സിസ്റ്റം
ലാപ്
റാക്ക് ഷെൽഫ്
സ്റ്റാഫ്‌റൂം
സിക്ക് റൂം
റാബ് റയിൽ
ഓഫീസ്
പാഠ്യേതര പ്രവർത്തനങ്ങൾസഹായ പദ്ധതി
സഹായ പദ്ധതി
സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും
ചേർന്നു ചെയ്യുന്നു .
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
ബോധവത്കരണ ക്ലാസ്സ് .
വർധിച്ചുവരുന്ന പകർച്ചവ്യാധികൾ ,പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാ
പ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു .
ക്ലബ്ബുകൾ
ഗണിതം
സയൻസ്
ഇംഗ്ലീഷ്
ഹരിത
ആരോഗ്യം
കല ,കായികം
പരിസ്ഥിതി
കാർഷികം
വിദ്യാരംഗം
വായനാക്കൂട്ടം
സാമൂഹ്യശാസ്ത്രം
പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം
,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,
ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .
സയൻസ് ക്ലബ്ബ്
പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,
ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ ,മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും ,വിലയിരുത്തുന്നതിനും
അവസരം ഒരുക്കുന്നു .
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ്ലബ്ബ്.
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമ നം |
പേര് |
കാലഘട്ടം |
|---|---|---|
1 |
ശ്രീ :എം സി കുര്യൻ |
1958 -1960 |
2 |
ശ്രീ ;കെ പി മത്തായി |
1960 -1962 |
3 |
ശ്രീമതി :എ എം ലൂസിയ |
1962 -1967 |
4 |
ശ്രീ : റ്റി .ജോർജ് |
1967 -1970 |
5 |
ശ്രീ ;ജി .ബേബി |
1970 -1973 |
6 |
ശ്രീ ;കെ .ജോൺ |
1973 -1977 |
7 |
ശ്രീ ;റ്റി .എം .ഫിലിപ്പോസ് |
1977 -1980 |
8 |
ശ്രീ ;കെ .ജോൺ |
1980 -1986 |
9 |
ശ്രീമതി :മേരി ജോൺ |
1986 -1997 |
10 |
ശ്രീമതി :എ .പി.അന്ന |
1997 |
11 |
ശ്രീമതി ;പി .ജെ.അന്ന |
1997-1998 |
12 |
ശ്രീ ;മാത്യു സി വർഗീസ് |
1998 -1999 |
13 |
ശ്രീമതി ;മേരി ജോൺ |
1999 -2002 |
14 |
ശ്രീ ;ജേക്കബ് ജോൺ |
2002 - |
1.ശ്രീ.എം.സി.കുര്യൻ(1958-1960)
2.ശ്രീ. കെ.പി.മത്തായി(1958-1960)
3.എ.എം.ലൂയിസാ(1962-1967)
4.റ്റി.ജോർജ് (1967-1970)
5.ജി.ബേബി(1970-1973)
6.കെ.ജോൺ(1973-1977)
7.റ്റി.എം.ഫിലിപ്പോസ്(1977-1980)
8.കെ.ജോൺ(1980-1986)
9.മേരി ജോൺ(1986-1997)
10.എ.പി.അന്ന(1997)
11.പി.ജെ.അന്ന 1997-1998)
12.മാത്യു.സി.വർഗീസ്(1998-1999)
13.മേരി ജോൺ(1999-2002)
14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)
നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)
2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)
5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)
വഴികാട്ടി[തിരുത്തുക | മൂലരൂപം തിരുത്തുക]
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ
ആലപ്പുഴ ഫോറസ്ററ് ഓഫീസിന് സമീപം
{{#multimaps:9.516994369836032, 76.328645726453|zoom=18}}
പുറംകണ്ണികൾ
അവലംബം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- 35217
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ L P ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ