"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|uralungal vidyavilasam lp shool}} | {{prettyurl|uralungal vidyavilasam lp shool}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Screenshot 20220201-234211 WhatsApp.jpg|ലഘുചിത്രം|ഊരാളുങ്കൽ വി വി എൽ പി സ്കൂൾ]] | |||
| | |||
| | |||
................................ | ................................ | ||
00:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിൽ ഊരാളുങ്കൽ വിദ്യാവിലാസം എൽ പി സ്കൂൾ പ്രവർത്തിച്ചു വരുന്നു .
ചരിത്രം
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യർഹമാണ്. 2001ൽ സ്കൂൾ മാനേജ്മെൻറ് ശ്രീ ഉസ്മാൻ ഹാജിക്ക് കൈമാറിയതോടെ സ്കുളിൻറെ അറ്റകുറ്റപ്പണികൾ നടത്തുകയും 2015 വർഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [സ്കൗട്ട് ] കബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകർ
ക്രമ.
നമ്പർ |
അധ്യാപകരുടെ
പേര് |
തസ്തിക/
പദവി |
ഫോട്ടോ |
---|---|---|---|
1. | ഗോമതി . കെ | പ്രധാന
അധ്യാപിക |
|
2. | മുരളീധരൻ . കെ | എൽ പി എസ് ടി
സ്റ്റാഫ് സെക്രട്ടറി |
|
3. | അനിത .ഒ | എൽ പി എസ് ടി
എസ് ആർ ജി കൺവീനർ |
|
4. | നജീഹ .എം.എസ് | ||
5. | ശ്രുതി .എസ് | എൽ പി എസ് ടി | |
6. | സുധ .എസ് | എൽ പി എസ് ടി | |
7. | ത്വയ്യിബ .എൻ.കെ | എൽ പി എസ് ടി | |
8. | ശ്രുതി .കെ.പി | എൽ പി എസ് ടി | |
9. | പ്രമിന .കെ | എൽ പി എസ് ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ പൊക്കൻ
- ശ്രീ ഗോപാലൻ ഒടിയിൽ
- ശ്രീ ബാപ്പു
- ശ്രീ ഗോപാലൻ
- ശ്രീ കുമാരൻ
- ശ്രീ ഫൽഗുണൻ
- ശ്രീ കണാരൻ
- ശ്രീ അച്ചുതൻ
- ശ്രീ നാണു
- ശ്രീ ബാലൻ
- ശ്രീമതി ലീല
- ശ്രീമതി അമ്മുകുട്ടി
- ശ്രീമതി രോഹിണി
- ശ്രീമതി വസന്തകുമാരി
- ശ്രീമതി വൽസല
- ശ്രീ ഗോപാലൻ കക്കാട്ട്
- ശ്രീ രാഘവൻ
- ശ്രീ മൊയ്തു
- ശ്രീ ഭാസ്ക്കരൻ
- ശ്രീ പി കുഞ്ഞിക്കണ്ണൻ
- ശ്രീ രവീന്ദ്രൻ
- ശ്രീ മോഹനൻ
- ശ്രീമതി ശ്യാമള
- ശ്രീമതി വിമല ഒ
നേട്ടങ്ങൾ
#ഓരോ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ് എക്സാമിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
#പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ വിജയം കരസ്ഥമാക്കി.
#കലാ കായിക മേളയിൽ വിജയം കൈവരിച്ച് ജില്ലാതലം വരെ എത്തിയിട്ടുണ്ട്.
#ശാസ്ത്ര മേളയിൽ പരീക്ഷണം,ചാർട്ട് എന്നിവയിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മായ
- ഡോ.മധു
- സുജാത (ജില്ലാജഡ്ജി)
- ദേവദാസൻ
- സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ)
- ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്)
- ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ)
- സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ)
- രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ)
- അനുപമ (മുൻകലാതിലകം)
- പത്മനാഭൻ (ലക്ചറർ)
- ഡോ.ഷാജിബ്
- ഡോ.പ്രിയാബാലൻ
- കെ എൻ ഗണേഷ്
- ഹഫ്സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.64954,75.56111|zoom=13}}