"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. നൃത്തം, ഉപകാരണസംഗീതം , ചിത്രരചന, തയ്യൽ, തുടങ്ങിയവയിൽ പ്രത്യേകം പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ആർട്സ് ക്ലബ്ബിന്റേതാണ് . | കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. നൃത്തം, ഉപകാരണസംഗീതം , ചിത്രരചന, തയ്യൽ, തുടങ്ങിയവയിൽ പ്രത്യേകം പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ആർട്സ് ക്ലബ്ബിന്റേതാണ് . | ||
=== ഡിജിറ്റൽ കലാ സംഗമം === | === ഡിജിറ്റൽ കലാ സംഗമം 2021 === | ||
ആർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗൺ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗവാസനകളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളായി മാറി ഓരോ മത്സരയിനവും .പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് നൃത്ത യി ന ങ്ങളെ കുറിച്ചാണ് .സ്വന്തം വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ തന്നാലാകും വിധം വേദി യൊരുക്കി അതി മനോഹരമായി തന്നെ ശാസ്ത്രീയ നൃത്ത ഇ നങ്ങളായ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടി നൃത്തം തുടങ്ങിയവ അവതരിപ്പിക്കുവാൻ നമ്മുടെ വിദ്യാർഥിനികൾക്ക് കഴിഞ്ഞു .ആലാപന ചാതുര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ തത്സമയം നൽകിയ ലിങ്കിൽ ൽ കയറി വിദ്യാർഥിനികൾ പാട്ടുകൾ ശ്രവണ മനോഹരമായി ആലപിച്ചു .കൂട്ടുകാരെ നേരിൽ കാണാൻ കഴിയാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രമുള്ള പഠനത്തിൻ്റെ പിരിമുറുക്കം നേരിട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ നടത്തിയ ഡിജിറ്റൽ കലാ സംഗമം അക്ഷരാർഥത്തിൽ വിദ്യാർഥിനികൾക്ക് നവോന്മേഷവും പുതു ജീവനും പകരുന്ന തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു . | ആർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗൺ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗവാസനകളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളായി മാറി ഓരോ മത്സരയിനവും .പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് നൃത്ത യി ന ങ്ങളെ കുറിച്ചാണ് .സ്വന്തം വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ തന്നാലാകും വിധം വേദി യൊരുക്കി അതി മനോഹരമായി തന്നെ ശാസ്ത്രീയ നൃത്ത ഇ നങ്ങളായ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടി നൃത്തം തുടങ്ങിയവ അവതരിപ്പിക്കുവാൻ നമ്മുടെ വിദ്യാർഥിനികൾക്ക് കഴിഞ്ഞു .ആലാപന ചാതുര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ തത്സമയം നൽകിയ ലിങ്കിൽ ൽ കയറി വിദ്യാർഥിനികൾ പാട്ടുകൾ ശ്രവണ മനോഹരമായി ആലപിച്ചു .കൂട്ടുകാരെ നേരിൽ കാണാൻ കഴിയാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രമുള്ള പഠനത്തിൻ്റെ പിരിമുറുക്കം നേരിട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ നടത്തിയ ഡിജിറ്റൽ കലാ സംഗമം അക്ഷരാർഥത്തിൽ വിദ്യാർഥിനികൾക്ക് നവോന്മേഷവും പുതു ജീവനും പകരുന്ന തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു . |
22:32, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആർട്‌സ് ക്ലബ്ബ്
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. നൃത്തം, ഉപകാരണസംഗീതം , ചിത്രരചന, തയ്യൽ, തുടങ്ങിയവയിൽ പ്രത്യേകം പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ആർട്സ് ക്ലബ്ബിന്റേതാണ് .
ഡിജിറ്റൽ കലാ സംഗമം 2021
ആർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗൺ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗവാസനകളെ തെല്ലും ബാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളായി മാറി ഓരോ മത്സരയിനവും .പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് നൃത്ത യി ന ങ്ങളെ കുറിച്ചാണ് .സ്വന്തം വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ തന്നാലാകും വിധം വേദി യൊരുക്കി അതി മനോഹരമായി തന്നെ ശാസ്ത്രീയ നൃത്ത ഇ നങ്ങളായ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടി നൃത്തം തുടങ്ങിയവ അവതരിപ്പിക്കുവാൻ നമ്മുടെ വിദ്യാർഥിനികൾക്ക് കഴിഞ്ഞു .ആലാപന ചാതുര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ തത്സമയം നൽകിയ ലിങ്കിൽ ൽ കയറി വിദ്യാർഥിനികൾ പാട്ടുകൾ ശ്രവണ മനോഹരമായി ആലപിച്ചു .കൂട്ടുകാരെ നേരിൽ കാണാൻ കഴിയാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രമുള്ള പഠനത്തിൻ്റെ പിരിമുറുക്കം നേരിട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ നടത്തിയ ഡിജിറ്റൽ കലാ സംഗമം അക്ഷരാർഥത്തിൽ വിദ്യാർഥിനികൾക്ക് നവോന്മേഷവും പുതു ജീവനും പകരുന്ന തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു .