ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
22:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1999) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1917ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച കുലുക്കല്ലൂക്കൂർ ജി എൽ പി സ്കൂൾ 1927 ലാണ് ഈ രൂപത്തിൽ സ്ഥാപിതമായത്. ആരംഭ കാലത്തു വളരെ ശോചനീയാവസ്ഥയിലായിരുന്നു ഈ വിദ്യാലയം. | {{PSchoolFrame/Pages}}1917ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച കുലുക്കല്ലൂക്കൂർ ജി എൽ പി സ്കൂൾ 1927 ലാണ് ഈ രൂപത്തിൽ സ്ഥാപിതമായത്. ആരംഭ കാലത്തു വളരെ ശോചനീയാവസ്ഥയിലായിരുന്നു ഈ വിദ്യാലയം. | ||
മപ്പാട്ടുകര | മപ്പാട്ടുകര ഗ്രാമപ്രദേശത്ത് ഒരു മദ്രസയോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നല്ലൊരു പഠനാന്തരീക്ഷമോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യത്തിന് പ്രാഥമിക സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മപ്പാട്ടുകരയിലെ നിരവധി സുമനസുകളുടെ പ്രയത്നഫലമാണ് ഇന്ന് കാണുന്ന കെട്ടിടം. | ||
കിഴക്കേ പള്ളത് ഹംസകുട്ടി, കെ പി എം അബ്ദുൽ ഖാദർ എന്നിവർ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തു കെ പി മുഹമ്മദ് കുട്ടി, അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശാന്ത ടീച്ചർ എന്നിവരുടെ പ്രയത്നഫലമായി മനോഹരമായ ഈ കെട്ടിടം ഉയർന്നു പൊങ്ങി.1999 ലാണ് ഈ വിദ്യാലയം ഇങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് നിരവധി സൗകര്യങ്ങൾ വിവിധ മേഖലകളിൽ നിന്നായി വിദ്യാലയത്തിന് ലഭ്യമായി. | കിഴക്കേ പള്ളത് ഹംസകുട്ടി, കെ പി എം അബ്ദുൽ ഖാദർ എന്നിവർ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തു കെ പി മുഹമ്മദ് കുട്ടി, അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശാന്ത ടീച്ചർ എന്നിവരുടെ പ്രയത്നഫലമായി മനോഹരമായ ഈ കെട്ടിടം ഉയർന്നു പൊങ്ങി.1999 ലാണ് ഈ വിദ്യാലയം ഇങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് നിരവധി സൗകര്യങ്ങൾ വിവിധ മേഖലകളിൽ നിന്നായി വിദ്യാലയത്തിന് ലഭ്യമായി. |