"സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത് | ||
പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. തികച്ചും പിന്നോക്ക അവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം 1955ൽ ജൂൺ 5 ന് യാഥാർത്യമായി.അംഗീകൃത സ്കൂൾ ആരംഭിക്കുന്നതിനായി പഴയ എട്ടുകാലി സ്കൂളിന്റെ സ്ഥാനത്ത് 80 അടി നീളത്തിൽ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു. ഒന്നും,രണ്ടും ക്ലാസുകളായിരുന്നു ആരംഭകാലത്ത് ഉണ്ടായിരുന്നത്. ശ്രീമതി. പി.ഡി. ഗെയിസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പിൽകാലത്ത് 80 അടിയിൽ നിന്ന് 160 അടിയാക്കി വർദ്ധിപ്പിച്ചു. ഇപ്പോൾ 8 ക്ലാസ് മുറികളും, നല്ല സൗകര്യവുമുള്ള സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. 2008 ൽ സർക്കാരിൽ നിന്നും ലഭിച്ച സുനാമി ഫണ്ടും, മാനേജ്മെന്റിൽ നിന്നും നല്ലവരായി നാട്ടുകാരിൽ നിന്നും ലഭിച്ച ധനസഹായത്താൽ ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. രണ്ട് മുറികളുള്ള ഈ കെട്ടിടത്തിൽ ഒരു മുറി ഓഫീസ്റുമായും, ഒരുമുറി ക്ലാസ് റൂമായും പ്രവർത്തിക്കുന്നു.ആരംഭകാലത്ത് അർത്തുങ്കൽ സെന്റ് ആൻഡ്രസ് പള്ളിയുടെ മാനേജ്മെന്റിൻ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2006 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം അക്കാദമിക രംഗത്ത് മികവ് പുലർത്തി മുന്നേറുകയാണ്. വിവിധ സർക്കാർ വകുപ്പുകളിലും, വിദേശത്തുമായി ജോലി ചെയ്യുന്ന പ്രഗൽഭരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ വിവിരങ്ങൾ ചേർക്കുന്നു. | |||
ഇ.ജെ.വർഗ്ഗീസ് - Advt. Supreme Court | |||
അധ്യാപകർ - 15 | |||
ഗവൺമെന്റ് എംപ്ലോയീസ് - 25 | |||
വൈദീകർ - 7 | |||
പോലീസ് കോൺസ്റ്റബിൾ - 10 | |||
നേഴ്സ് - 40 | |||
സിസ്റ്റേഴ്സ് - 15 | |||
കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ രൂപതാ മാനേജ്മെന്റ് സ്കൂളുകളിൽ 3 വിദ്യാഭ്യാസ പഞ്ചവത്സര പദ്ധതികൾ നടപ്പാക്കി. ഇതുവഴി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിഹാരബോധനം, ഡെയിലി ടെസ്റ്റ് പേപ്പർ, യൂണിറ്റ് ടെസ്റ്റ് ക്വിസ് പ്രോഗ്രാം. എൽ.എസ്.എസ് പരീക്ഷ ഇവയെക്കെല്ലാം പരിശീലനം നൽകുകയും, കുട്ടികളിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ കുട്ടികളേയും ഇംഗ്ലീഷ്, മലയാളം, ഗണിതം, ജി.കെ എന്നിവയിൽ മികച്ച നിലവാരം പുലർത്താൻ പ്രാപ്തരാക്കുന്ന അക്ഷരോത്സവം പരിപാടി മാനേജ്മെന്റിന്റെ നേത്യ ത്വത്തിൽ നടത്തുന്നു. ഈ നാടിന്റെ സമഗ്രവളർച്ചയെ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിച്ച് ഒരു അക്ഷയദീപമായ് ഈ വിദ്യാലയം നിലകൊള്ളുന്നു. |
19:19, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത്
പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. തികച്ചും പിന്നോക്ക അവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം 1955ൽ ജൂൺ 5 ന് യാഥാർത്യമായി.അംഗീകൃത സ്കൂൾ ആരംഭിക്കുന്നതിനായി പഴയ എട്ടുകാലി സ്കൂളിന്റെ സ്ഥാനത്ത് 80 അടി നീളത്തിൽ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു. ഒന്നും,രണ്ടും ക്ലാസുകളായിരുന്നു ആരംഭകാലത്ത് ഉണ്ടായിരുന്നത്. ശ്രീമതി. പി.ഡി. ഗെയിസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പിൽകാലത്ത് 80 അടിയിൽ നിന്ന് 160 അടിയാക്കി വർദ്ധിപ്പിച്ചു. ഇപ്പോൾ 8 ക്ലാസ് മുറികളും, നല്ല സൗകര്യവുമുള്ള സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. 2008 ൽ സർക്കാരിൽ നിന്നും ലഭിച്ച സുനാമി ഫണ്ടും, മാനേജ്മെന്റിൽ നിന്നും നല്ലവരായി നാട്ടുകാരിൽ നിന്നും ലഭിച്ച ധനസഹായത്താൽ ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. രണ്ട് മുറികളുള്ള ഈ കെട്ടിടത്തിൽ ഒരു മുറി ഓഫീസ്റുമായും, ഒരുമുറി ക്ലാസ് റൂമായും പ്രവർത്തിക്കുന്നു.ആരംഭകാലത്ത് അർത്തുങ്കൽ സെന്റ് ആൻഡ്രസ് പള്ളിയുടെ മാനേജ്മെന്റിൻ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2006 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം അക്കാദമിക രംഗത്ത് മികവ് പുലർത്തി മുന്നേറുകയാണ്. വിവിധ സർക്കാർ വകുപ്പുകളിലും, വിദേശത്തുമായി ജോലി ചെയ്യുന്ന പ്രഗൽഭരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ വിവിരങ്ങൾ ചേർക്കുന്നു.
ഇ.ജെ.വർഗ്ഗീസ് - Advt. Supreme Court
അധ്യാപകർ - 15
ഗവൺമെന്റ് എംപ്ലോയീസ് - 25
വൈദീകർ - 7
പോലീസ് കോൺസ്റ്റബിൾ - 10
നേഴ്സ് - 40
സിസ്റ്റേഴ്സ് - 15
കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ രൂപതാ മാനേജ്മെന്റ് സ്കൂളുകളിൽ 3 വിദ്യാഭ്യാസ പഞ്ചവത്സര പദ്ധതികൾ നടപ്പാക്കി. ഇതുവഴി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിഹാരബോധനം, ഡെയിലി ടെസ്റ്റ് പേപ്പർ, യൂണിറ്റ് ടെസ്റ്റ് ക്വിസ് പ്രോഗ്രാം. എൽ.എസ്.എസ് പരീക്ഷ ഇവയെക്കെല്ലാം പരിശീലനം നൽകുകയും, കുട്ടികളിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ കുട്ടികളേയും ഇംഗ്ലീഷ്, മലയാളം, ഗണിതം, ജി.കെ എന്നിവയിൽ മികച്ച നിലവാരം പുലർത്താൻ പ്രാപ്തരാക്കുന്ന അക്ഷരോത്സവം പരിപാടി മാനേജ്മെന്റിന്റെ നേത്യ ത്വത്തിൽ നടത്തുന്നു. ഈ നാടിന്റെ സമഗ്രവളർച്ചയെ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിച്ച് ഒരു അക്ഷയദീപമായ് ഈ വിദ്യാലയം നിലകൊള്ളുന്നു.