"ഗവ. വി എച്ച് എസ് എസ് കൈതാരം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
</big>
</big>
<big>
<big>
എല്ലാവർഷവും ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലത്തിൽ വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല എന്റെ നാടിനെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ചിങ്ങംചേരി പാശേഖരത്തിലും ചെമ്മീൻ കെട്ടുകളിലും സന്ദർശിച്ചു. ഹൈസ്ക്കൂൾക്ലാസ്സുകളിലെ കുട്ടികൾ പൊൻകതിർ പുട്ട് നിർമ്മാണ കേന്ദ്രം സന്ദർശിച്ചു . കോവിഡ് ഒന്നു കുറഞ്ഞ സമയത്ത് എല്ലാ ഹൈ സ്ക്കൂൾ കുട്ടികളെയും മുസരീസ് സന്ദർശനത്തിന് കൊണ്ട് പോയി. നാൽപ്പത് പേർ വരുന്ന 5 ഗ്രൂപ്പുകളായി അഞ്ച് ദിവസമാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശനം നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിയുവാനുള്ള നല്ലൊരു അവസരമാണ് ക്ലബ് അംഗങ്ങൾക്ക് കിട്ടിയത്
<br>സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു. 
<br>എല്ലാവർഷവും ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലത്തിൽ വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല എന്റെ നാടിനെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ചിങ്ങംചേരി പാശേഖരത്തിലും ചെമ്മീൻ കെട്ടുകളിലും സന്ദർശിച്ചു. ഹൈസ്ക്കൂൾക്ലാസ്സുകളിലെ കുട്ടികൾ പൊൻകതിർ പുട്ട് നിർമ്മാണ കേന്ദ്രം സന്ദർശിച്ചു . കോവിഡ് ഒന്നു കുറഞ്ഞ സമയത്ത് എല്ലാ ഹൈ സ്ക്കൂൾ കുട്ടികളെയും മുസരീസ് സന്ദർശനത്തിന് കൊണ്ട് പോയി. നാൽപ്പത് പേർ വരുന്ന 5 ഗ്രൂപ്പുകളായി അഞ്ച് ദിവസമാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശനം നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിയുവാനുള്ള നല്ലൊരു അവസരമാണ് ക്ലബ് അംഗങ്ങൾക്ക് കിട്ടിയത്
</big>
</big>
</div>
</div>
||
||
|}
|}

17:30, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                                            ടൂറിസം ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഷെറീന വി എം
ലീഡർ റീഥിക ജെ
അസിസ്റ്റൻ്റ് ലീഡർ കൃഷ്ണേന്ദു ബി ബി
അംഗങ്ങളുടെ എണ്ണം 25
മൈസൂർ വിനോദയാത്രയിൽ നിന്ന്
മുസിരിസ് പ0നയാത്രയിൽ നിന്ന്

സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു.