"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:

=== <u>സയൻസ് ക്ലബ്</u> ===
=== <u>സയൻസ് ക്ലബ്</u> ===

2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന്  ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്.

വരി 10: വരി 8:

[[പ്രമാണം:43003 science1.jpg|ഇടത്ത്‌|ലഘുചിത്രം|482x482px|'''സയൻസ് ക്ലബ് ഉത്‌ഘാടന നോട്ടീസ്''' ]]

17:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന്  ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്.

പരീക്ഷണ വേളയിൽ
സയൻസ് ക്ലബ് ഉത്‌ഘാടന നോട്ടീസ്

ശാസ്ത്രപോഷിണി ലാബ്

പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്.  മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട്.