"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 24: | വരി 24: | ||
.'''സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി'''<gallery> | .'''സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി'''<gallery> | ||
പ്രമാണം:32024 STTHSS.png|'''സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി -2021- 2022''' | പ്രമാണം:32024 STTHSS.png|'''സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി -2021- 2022''' | ||
പ്രമാണം:IMG20220105113700.resized.jpg | |||
</gallery>'''ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ദൃശ്യങ്ങൾ ....2021-22'''<gallery> | </gallery>'''ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ദൃശ്യങ്ങൾ ....2021-22'''<gallery> | ||
പ്രമാണം:ലിറ്റിൽ കൈറ്റ്ഏകദിന ക്യാമ്പ്ദൃശ്യങ്ങൾ .....jpeg | പ്രമാണം:ലിറ്റിൽ കൈറ്റ്ഏകദിന ക്യാമ്പ്ദൃശ്യങ്ങൾ .....jpeg | ||
</gallery> | </gallery> | ||
16:58, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി സെൻറ്. തോമസ് എച്ച്. എസ് എരുമേലിയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെയും, ശ്രീമതി. മിനി ട്രീസായും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു
| 32024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32024 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റീനാമോൾ ജെ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോബി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 32024 |
.സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി
-
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി -2021- 2022
ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ദൃശ്യങ്ങൾ ....2021-22