"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
കേരളത്തിലെ തന്നെ ഏറ്റവും മികച്ച പെൺ പള്ളിക്കൂടങ്ങളിലൊന്നായ '''ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ മാവേലിക്കര''' പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്. | |||
സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. | സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. |
16:41, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിലെ തന്നെ ഏറ്റവും മികച്ച പെൺ പള്ളിക്കൂടങ്ങളിലൊന്നായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ മാവേലിക്കര പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്.
സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി വരുന്നു.മിയാ വാക്കി മാതൃകയിലുള്ള വനവും കൃഷിസ്ഥലവും സ്കൂളിനെ കൂടുതൽ പാരിസ്ഥിതിക സൗഹൃദമാക്കുന്നു
-
-
-
-
-
-
-
-
-
-
വായനാവണ്ടി
-
-
-
-
-
-
-
-
-
വിദ്യാവനം