"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
'''പ്രവൃത്തി പരിചയ ക്ലബ്ബ്''' | '''പ്രവൃത്തി പരിചയ ക്ലബ്ബ്''' | ||
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്. |
14:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്ബ്
2021-22 വർഷത്തിൽ കേരളപുരം ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരു മീറ്റിംഗ് കൂടുകയും ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും ചെയ്തു.
ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ വിവിധ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുത്തു . ഓരോ ദിവസവും രണ്ട് പുതിയ words പരിചയപ്പെടുത്താനും അതുപയോഗിച്ച് sentence നിർമ്മിച്ചു video രൂപത്തിൽ ക്ലാസ്സുകളിൽ പോസ്റ്റ് ചെയ്യാനും തീരുമാനിച്ചു
ടാഗോർ അനുസ്മരണം ( ഓഗസ്റ്റ് 7)
ടാഗോർ അനുസ്മരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ടാഗോറിനെ വചനങ്ങൾ. ഈ പരിപാടിയുമായി ബന്ധപ്പെട്ട് വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ( ഓഗസ്റ്റ് 15 )
സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് വിർച്ചൽ അസംബ്ലി, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( സ്വാതന്ത്ര്യ സമര സേനാനികൾ ), ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട ഡോക്യൂമെന്റഷൻ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു.
പോഷൺ അഭിയാൻ
സമീകൃത ആഹാരത്തിന്റെ പ്രാധാന്യം, വീട്ടിലെ പച്ചക്കറി തോട്ടം ഇതുമായി ബന്ധപ്പെട്ട് ആൽബം, പോസ്റ്ററുകൾ, സ്ലൈഡ് പ്രസന്റേഷൻ, പ്രസംഗം എന്നീ പരിപാടികൾ സംഘടിപ്പിച്ചു
ശിശുദിനം ( നവംബർ 14)
ശിശുദിനാഘോഷ വുമായി ബന്ധപ്പെട്ട് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( നെഹ്റു ) എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു
പ്രവൃത്തി പരിചയ ക്ലബ്ബ്
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്.