"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 110: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | 'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----69--------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{#multimaps: 10.636960238304066, 76.69028442529326}zoom=18} | {{#multimaps: 10.636960238304066, 76.69028442529326} zoom=18}} | ||
11:32, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
21556-ammups.png
എ .എം.എം.യു.പി.എസ്. വടവന്നൂർ | |
---|---|
വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് , വടവന്നൂർ പി.ഒ. , 678504 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഇമെയിൽ | ammupvadavannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21556 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ ഏഴു വരെ. |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി -ബി |
പി.ടി.എ. പ്രസിഡണ്ട് | ശാ ന്തി |
അവസാനം തിരുത്തിയത് | |
01-02-2022 | 21556-pkd |
|
|സ്കൂൾ ചിത്രം=
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{
|സ്കൂൾ ചിത്രം=21556-photo2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ചരിത്രം
വടവന്നൂരിന്റെ വിദ്യാഭ്യാസ ഭിവാഞ്ജ 1890-ൽ സഫലീകരിക്കപ്പെട്ടു
: അന്നുണ്ടായിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ പാറയ്ക്കൽ ശ്രീ അച്ചുതമേനോൻ 1890 ൽ എയ്ഡഡ് ബോയ്സ് എലീമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു ഓട്ടുപുര കെട്ടിടത്തിൽ
: വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് 131 വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു
: അന്നത്തെ ഭരണാധികാരികളായിരുന്ന iniyum ariyan
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം
ജൈവ വൈവിധ്യ ഉദ്യാനം
വിഷരഹിത പച്ചക്കറി കൃഷി
ശിശു സൗഹൃദ ക്ലാസ്സ് മുറികൾ
വിശാലമായ പുസ്തക ശേഖരം
ക്ലാസ്സ് തല ലൈബ്രറി
പത്രം, ബാലമാസികകൾ
കുടി വെള്ളം
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----69--------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.636960238304066, 76.69028442529326} zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21556
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ ഏഴു വരെ. ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ