"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരുത്ത്.)
(വ്യത്യാസം ഇല്ല)

10:45, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരികെ വിദ്യാലയത്തിലേയ്ക്ക്

വിദ്യാലയത്തിലേയ്ക്കുള്ള കുഞ്ഞുങ്ങളുടെ തിരിച്ചു വരവ് 2021 നവംബർ മാസം ഞങ്ങളുടെ സ്ക്കൂൾ കൗതുകപൂർവ്വം നോക്കിക്കണ്ടു. വിജ്ഞാന കുതുകികളായി സ്കൂളങ്കണത്തിലേയ്ക്ക് കയറിയ വർണ്ണമയമായ മുഖങ്ങളൊപ്പാ ൻ ക്യാമറകൾ വഴിക്കണ്ണുകളുമായി കാത്തു നിന്നു.