ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(കൂട്ടിച്ചേർക്കൽ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | |||
പൂവച്ചൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്. വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ | |||
ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 | |||
മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് | |||
സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ | |||
ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ | |||
രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ | |||
പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ | |||
എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ | |||
ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധർ, നെടുമങ്ങാട് കേശവൻ നായർ തുടങ്ങിയവരുടെ | |||
ശ്രമഫലമായി 1948 മേയ് മാസത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ | |||
മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നൽകി. ഒരു മുറിയും ഒരു | |||
വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവർത്തിപ്രിക്കുന്നതിന് പൂവച്ചൽ | |||
വടക്കേവീട്ടിൽ ശ്രീ വാസുദേവൻ അവർകൾ സൗജന്യമായി നൽകുകയുണ്ടായി. | |||
കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര | |||
നിർമ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം ശ്രീ നാക്കാര വി കേശവൻ | |||
നായരാണ് സൗജന്യമായി നൽകിയത്. പിന്നീട് ശ്രീ നാക്കാര വി കേശവൻ നായരിൽ | |||
നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയിൽ നിന്നും | |||
16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉൾപ്പെടെ 82 സെന്റ് സ്ഥലം | |||
സ്കൂളിന് ലഭിച്ചു. 1956 ൽ പുതിയ കെട്ടിടം പണിതു. തുടർന്ന് 1957 ൽ ഈ | |||
വിദ്യാലയം യു പി സ്കൂളായി ഉയർത്തി. 1961 ൽ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം | |||
ശ്രീ എം ശ്രീധരപ്പണിക്കർ പ്രൈമറി ഹാൾ പണിത് സർക്കാരിനെ ഏൽപ്പിച്ചു. | |||
പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് | |||
സ്ഥിതിചെയ്യുന്ന കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ | |||
ശ്രീ നാക്കാര കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി ഹാൾ നിർമ്മിച്ചു നൽകി. | |||
തുടർന്ന് 25 വർഷം പി. ടി. എ പ്രസിഡന്റായിരുന്ന ശ്രീ ആർ | |||
ശങ്കരൻനായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. | |||
ആദ്യപ്രധമാധ്യാപകൻ ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി. | |||
സുഭദ്രാമ്മ. |
തിരുത്തലുകൾ