"ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
പ്രമാണം:Guides 2021-3.jpg | പ്രമാണം:Guides 2021-3.jpg | ||
പ്രമാണം:Guides2021-4.jpg | പ്രമാണം:Guides2021-4.jpg | ||
പ്രമാണം:WA0498.jpg.jpg | |||
</gallery><big>2004 ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്. 30 കുട്ടികളാണ് ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ എല്ലാ വർഷവും എട്ടോളം കുട്ടികൾക്ക് രാജ്യ പുരസ്ക്കാർ ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ട്. 2018 ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.</big> | </gallery><big>2004 ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്. 30 കുട്ടികളാണ് ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ എല്ലാ വർഷവും എട്ടോളം കുട്ടികൾക്ക് രാജ്യ പുരസ്ക്കാർ ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ട്. 2018 ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.</big> | ||