"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
23:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→രുചിയേറും ഭക്ഷണം മതിവരോളം
വരി 84: | വരി 84: | ||
== രുചിയേറും ഭക്ഷണം മതിവരോളം == | == രുചിയേറും ഭക്ഷണം മതിവരോളം == | ||
[[പ്രമാണം:26009 Food.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|312x312ബിന്ദു]] | [[പ്രമാണം:26009 Food.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|312x312ബിന്ദു]] | ||
<p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ | <p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു
== സൈക്കിൾ പരിശീലനം == | == സൈക്കിൾ പരിശീലനം == | ||
വരി 91: | വരി 91: | ||
== നീന്തൽ പരിശീലനം == | == നീന്തൽ പരിശീലനം == | ||
<p align="justify>സ്കൂളിൽ പഠിക്കുന്ന വളരെ കുറഞ്ഞ വിദ്യാർഥികൾക്ക് മാത്രമേ നീന്തൽ അറിയുകയുള്ളൂ എന്നതിൻറെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടുകൂടി സ്കൂളിനടുത്തുള്ള കുളത്തിൽ വച്ച് നീന്തൽ പരിശീലനം നൽകി പുതിയ കാലത്തെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനുള്ള അവസരങ്ങളുടെ കുറവ് കാരണം ഭൂരിപക്ഷം വിദ്യാർഥികൾക്കും നീന്തൽ അറിയില്ല എന്നതിൽനിന്നും സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം വളരെയധികം ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു യുപി വിഭാഗത്തിലെ ഏകദേശം മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു എന്നത് ഈ പരിപാടിയുടെ വിജയം ആയി വിലയിരുത്തുന്നു പരിശീലന പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളായ | <p align="justify>സ്കൂളിൽ പഠിക്കുന്ന വളരെ കുറഞ്ഞ വിദ്യാർഥികൾക്ക് മാത്രമേ നീന്തൽ അറിയുകയുള്ളൂ എന്നതിൻറെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടുകൂടി സ്കൂളിനടുത്തുള്ള കുളത്തിൽ വച്ച് നീന്തൽ പരിശീലനം നൽകി പുതിയ കാലത്തെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനുള്ള അവസരങ്ങളുടെ കുറവ് കാരണം ഭൂരിപക്ഷം വിദ്യാർഥികൾക്കും നീന്തൽ അറിയില്ല എന്നതിൽനിന്നും സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം വളരെയധികം ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു യുപി വിഭാഗത്തിലെ ഏകദേശം മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു എന്നത് ഈ പരിപാടിയുടെ വിജയം ആയി വിലയിരുത്തുന്നു പരിശീലന പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളായ അമ്പിളി ,തങ്കമണി എന്നിവർ നേതൃത്വം നൽകി
== ടാലന്റ് ഹണ്ട് == | == ടാലന്റ് ഹണ്ട് == | ||
വരി 110: | വരി 110: | ||
ഇന്ന് പത്രമാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ എവിടെയും കാണപ്പെടുന്നത് ഭയാനകവും ഭീതിജനകമായ വാർത്തകളാണ് പെൺകുട്ടികളുടെ സ്വയം രക്ഷയ്ക്ക് വേണ്ടി നടപ്പാക്കിവരുന്ന ഈ കളരിയിൽ ഇരുപതോളം പെൺകുട്ടികൾ പരിശീലനം നേടുന്നുണ്ട്
== സീഢിയാം ചഢേം ആഗെ ബഢേം == | == "സീഢിയാം ചഢേം ആഗെ ബഢേം" == | ||
[[പ്രമാണം:26009 Hindi.jpg|വലത്ത്|ചട്ടരഹിതം|212x212px]] | [[പ്രമാണം:26009 Hindi.jpg|വലത്ത്|ചട്ടരഹിതം|212x212px]] | ||
<p align="justify>ഹിന്ദി ലളിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കിയ പുതിയ | <p align="justify>ഹിന്ദി ലളിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "സീഢിയാം ചഢേം ആഗെ ബഢേം". ഇതിൽ അക്ഷരവൃക്ഷം, കളികളിലൂടെ പഠനം, ഭാഷയിൽപദ പൂക്കളം, എന്റെ ഈണം എന്ന പേരിൽ ഹിന്ദി കവിതകൾ ആശയം മനസ്സിലാക്കി ഇഷ്ടപ്പെട്ട ഈണത്തിൽ സിനിമാഗാനംമാപ്പിള ഗാനം എന്നിവയുടെ ഈണത്തിൽ അവതരിപ്പിക്കൽ ആജ് ക ശബ്ദ് അഥവാ ഇന്നത്തെ വാക്ക് എന്ന നാമത്തിൽ ഓരോ ദിവസവും ഓരോ വാക്ക് എന്ന ക്രമത്തിൽ നോട്ടീസ് ബോർഡിൽപ്രദർശിപ്പിക്കുകയും ഇതിലൂടെ സ്കൂൾ പ്രവർത്തി ദിനങ്ങളുടെ എണ്ണത്തിന്റെ അത്രയും വാക്കുകൾ ഹൃദിസ്ഥമാക്കാൻ കുട്ടികൾക്ക് സാദിക്കുകയും ചെയ്യുന്നു
== പുസ്തക വണ്ടി == | == പുസ്തക വണ്ടി == |