Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/പ്രൈമറി എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 123: വരി 123:

== സോപ്പ് നിർമ്മാണം ==
== സോപ്പ് നിർമ്മാണം ==
[[പ്രമാണം:26009 Soap.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|192x192ബിന്ദു]]
[[പ്രമാണം:26009 Soap.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|165x165px]]
<p align="justify>ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ  സോപ്പ് നിർമാണത്തെ ആസ്പദമാക്കി കൊണ്ട്  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സോപ്പ് നിർമാണ പരിശീലനം സംഘടിപ്പിച്ചു . മുഴുവൻ കുട്ടികൾക്കും സോപ്പ് നിർമ്മാണം പഠിക്കാനുള്ള അവസരം നൽകുകയും അതിനാവശ്യമായ വസ്തുക്കൾ സ്കൂളിൽ നിന്ന് ലഭ്യമാക്കുകയും  ചെയ്യുവാൻ ഈ ക്ലബ്ബിന് സാധിച്ചു. തീർത്തും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു സോപ്പ് നിർമ്മിച്ചത്. സോപ്പ് നിർമാണപ്രവർത്തനങ്ങൾക്ക് നവാസ് യു, സുമേഷ് കെ, സിന്ധു എന്നിവർ നേതൃത്വം നൽകി</p>

== അക്ഷരദീപം ==
== അക്ഷരദീപം ==
<p align="justify>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം  എന്നീ വിഷയങ്ങളിൽ  പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ  പഠിപ്പിച്ചെടുക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അക്ഷരദീപം .വിനോദവും വിജ്ഞാനവും നിറഞ്ഞ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് സ്കൂൾ സമയത്തിനുശേഷം 4 മുതൽ 5 വരെയുള്ള സമയത്ത് നൽകുകയായിരുന്നു ഇതിലൂടെ കോവിഡിന് മുമ്പ്ചെയ്തത് . ഈ പദ്ധതി പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ പൂർണ്ണ പിന്തുണയോടെ കൂടി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചു എന്നത് വളരെ അധികം അഭിമാനം നൽകുന്ന നിമിഷങ്ങൾ ആയി മാറി</p>

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533214" എന്ന താളിൽനിന്ന് ശേഖരിച്ചത്