"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
22:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→രുചിയേറും ഭക്ഷണം മതിവരുവോളം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 82: | വരി 82: | ||
<p align="justify">പ്രാർത്ഥന മുതൽ അവസാനം വരെ അതാതു ഭാഷകളിൽ അസംബ്ലി സംഘടിപ്പിച്ച് മികവ് തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ പറയാൻ കഴിയും.കൊറോണ 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് പൂർണ്ണമായും ചേക്കേറിയ സമയത്തും ഓൺലൈനിലൂടെ സ്കൂൾ അസംബ്ലി സംഘടിപ്പിച്ച വിദ്യാലയമാണ് അൽഫാറൂഖിയ | <p align="justify">പ്രാർത്ഥന മുതൽ അവസാനം വരെ അതാതു ഭാഷകളിൽ അസംബ്ലി സംഘടിപ്പിച്ച് മികവ് തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ പറയാൻ കഴിയും.കൊറോണ 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് പൂർണ്ണമായും ചേക്കേറിയ സമയത്തും ഓൺലൈനിലൂടെ സ്കൂൾ അസംബ്ലി സംഘടിപ്പിച്ച വിദ്യാലയമാണ് അൽഫാറൂഖിയ | ||
== രുചിയേറും ഭക്ഷണം | == രുചിയേറും ഭക്ഷണം മതിവരുവോളം == | ||
[[പ്രമാണം:26009 Food.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|312x312ബിന്ദു]] | [[പ്രമാണം:26009 Food.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|312x312ബിന്ദു]] | ||
<p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു</p> | <p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു</p> |