"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തെറ്റ്)
(ചിത്രശാല)
 
വരി 1: വരി 1:
== കുട്ടിവരകൾ -സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. ==
== കുട്ടിവരകൾ -സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. ==
'''തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി -ഹൈസ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ സമാഹാരമായ "കുട്ടിവരകൾ" - എന്ന സ്കൂൾ മാഗസിൻ വൈത്തിരി ബി.ആർ.സി ബി.പി.ഒ ശ്രീ.സുനിൽകുമാർ.എം പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.മുസ്തഫ, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ലിസി.കെ.പി എന്നിവർ സംസാരിച്ചു.'''

<gallery>
പ്രമാണം:15019 Magazine 1.jpeg
പ്രമാണം:15019 Magazine 2.jpeg|സ്ക്കൂൾ മാഗസിൻ-കുട്ടിവരകൾ
</gallery>

22:50, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടിവരകൾ -സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.

തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി -ഹൈസ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ സമാഹാരമായ "കുട്ടിവരകൾ" - എന്ന സ്കൂൾ മാഗസിൻ വൈത്തിരി ബി.ആർ.സി ബി.പി.ഒ ശ്രീ.സുനിൽകുമാർ.എം പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.മുസ്തഫ, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ലിസി.കെ.പി എന്നിവർ സംസാരിച്ചു.