"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:21083 prize3.jpg|ലഘുചിത്രം]]
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു 2018 - 19 ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:
ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു 2018 - 19 ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:

22:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു 2018 - 19 ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:

ജൂൺ 5 പരിസ്ഥിതി ദിനം ഈ ദിവസത്തെ പറ്റി കുട്ടികളെ മനസ്സിലാക്കിപ്പിക്കുക. വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുക 

ജൂൺ 19 വായനാദിനം. വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കൽ ജൂലൈ 31 പ്രേംചന്ദ് ദിനം .പ്രേംചന്ദിനെ കുറിച്ച് ക്വിസ് മൽസരം നടത്താനും വിജയിച്ചവർക്ക്‌ സമ്മാനം കൊടുക്കാനും തീരുമാനിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം അസംബ്ലിയിൽ ദേശഭക്തി ഗാനം ആലപിക്കാൻ തീരുമാനിച്ചു സെപ്തംബര് 5 അധ്യാപകദിനം.അധ്യാപകരെ ആദരിക്കൽ. സെപ്റ്റംബർ 14 ഹിന്ദി ദിനം ഈ ദിവസത്തെ കുറിച്ച് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക ഒക്ടോബര് 2 ഗാന്ധിജയന്തി .ഗാന്ധിജിയെ കുറിച്ചുള്ള പ്രസംഗം,ദേശഭക്തിഗാനം പോസ്റ്ററുകൾ തയാറാക്കൽ മുതലായവ. നവംബർ 14 ശിശുദിനം ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിപ്പിക്കുക ജനുവരി 26 റിപ്പബ്ലിക് ദിനം പോസ്റ്ററുകൾ ഉണ്ടാക്കിപ്പിക്കുക ,ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുക. എല്ലാ കുട്ടികൾക്കും ഹിന്ദി വായിക്കാനും എഴുതാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് .

little kites പ്രവർത്തനങ്ങൾ

40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . ഐഡന്റിറ്റി കാർഡ് തയാറാക്കി .

സയൻസ് ക്ലബ്

സയൻസ് ക്ലബ്ൻെ്റ ആഭിമുഖ്യത്തിൽ വിവിധ ദാനാചരണങ്ങൾ നടത്തി (പരിസ്ഥതി, ഹിരോഷമ,

നാഗസാക്കി,ചന്ദ്രദിനം) ക്വിസ് , ന്യൂ ലെറ്റർ, പേസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ മൽ്സരങ്ങൾ സ്‍കുൾ

തലത്തിൽ നടത്തി സബ് ജില്ല, ശാസത്രരംഗം മൽ്സരത്തിൽ പ്രജറ്റ് നിർമ്മാണതിന് കെ വി ആര്യക്ക്

(9.സി) സബ് ജില്ലിൽ മുന്നാം സ്ഥാനം ലഭിച്ചു

സ്‍കൗട്ട് & ഗൈഡ്സിൻെ്റ വിവരണം

നമ്മുടെ വിദ്യാലയത്തിൽ 3 സ്‍കൗട്ട് അധ്യാപകരും 5

ഗൈഡ്സ് ക്യാപ്റ്റൻസും 1 ക്ലബ് ലീ‍ഡേഴ് സു

‍ ം 2 ബ്ലോക്ക് ലീഡേഴ്‍സും ഉണ്ട് . ഇവരുടെ കിഴിൽ 94 സ്‍കൗട്ടും

150 ഗൈഡ്സും ഉണ്ട് ഈ വ‍ർഷം 10 ൽ പഠിക്കുന്ന 10 സ്‍കൗട്ടും 31 ഗൈഡ്സും രാജ്യപുരസ്‍ക്കാർ പരിഷ

എഴുതി. ദിനാചരണങ്ങളെല്ലാം തന്നെ നടത്തിയിട്ടുണ്ട് ഈ യൂണിറ്റിൽ നിന്നും 1500 മാസ്‍കുകൾ നിർമ്മിച്

മണ്ണാർക്കാട് ജില്ല സ്‍കൗട്ട് & ഗൈഡ്സ് അസോസിയേഷന് കൈമാറി. 600 ഓളം മാസ്‍കുകൾ നമ്മുടെ

വിദ്യലയത്തിൽ നൽകിയിട്ടുണ്ട് . ജില്ലതല മത്സരതിൽ പ്രച്‍രന്നവെഷത്തിന് സ്‍കൗട്ട് വിഭാഗത്തിൽ തിന്നുെ

ശ്രീ വൈഷ്‍ണവ് കെ, അർജുൻ പി സ് എന്നിവർക്കും വൈഷ്‍ണവി എ ഒന്നാം സ്ഥാനം കിട്ടി

ലളിതഗാനമാൽസരത്തിൽ കാർത്തിക കെ ഒന്നാം സ്ഥാനം നേടി.

അറബിക് ക്ലബ്

വ്യത്യസ്തമായ പരിപാടികളോടെ ദിനാചരണങ്ങൾ ആഘോഷിച്ചു.

• ബഷീർ ദിനത്തോടനുബന്ധിച്ച് അറബിക് ഷോർട്ട് ഫിലിം നിർമിച്ചു.

• ശിശുദിനത്തോടനുബന്ധിച്ച് എൽ പി വിഭാഗം കുട്ടികളുടെ പ്രോഗ്രാമുകൾ ഓൺലൈൻ ആയി ഗൂഗിൾ

മീറ്റിലൂടെ നടത്തി.

• ഈ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ മൈലാഞ്ചിയിടൽ , മാപ്പിളപ്പാട്ട് മത്സരം നടത്തി.

• എസ് . എസ് . എൽ.സി -എ- പ്ലസ് കുട്ടികളെ അനുമോദിച്ചു.

അറബിക് ദിനത്തോടനുബന്ധിച്ച് വിച്ച് അറബിക് ക്വിസ് ക്വിസ് മത്സരം മരം അറബിക് മാഗസിൻ

നിർമ്മാണ മത്സരം രം നടത്തി.

അറബിക് ടാലൻറ് ടെസ്റ്റ് സംസ്ഥാന തല വിജയികൾ;

ഹാദിയ ഫാത്തിമ 7 എ

മുഹമ്മദ് ബാസിൻ കെ 6 എ

അറബിക് ദിന ക്വിസ് മത്സര വിജയികൾ;

ഫെമിന ഷെറിൻ. 9 സി

1 സ്ഥാനം എ ഗ്രേഡ്

റാനിയ ഫാത്തിമ. 9 ഐ 2 സ്ഥാനം എ ഗ്രേഡ്

ഫാത്തിമത്ത് റിൻഷാന. 9 ഐ 3 സ്ഥാനം എ ഗ്രേഡ്

ഇംഗ്ലീഷ് ക്ലബ്ബ്

•ലോക പരിസ്ഥിതി ദിനം: കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.

•സ്ലോഗൻ മത്സരം നടത്തി.

•വായനാദിനം: ഉപന്യാസരചന.

•വിവിധ ദിനാചരണങ്ങൾ.

•ദി ഡാൺ ഇംഗ്ലീഷ് പത്രത്തിൻ്റേ വോളിയം നമ്പർ 18 പബ്ലിഷ് ചെയ്തു.

•മാഗസിൻ നിർമ്മാണം നടത്തി.

ഹിന്ദി ക്ലബ്ബ്

• ജൂൺ 5 ന് പരിസ്ഥിതി ദിനം ആഘോഷിച്ചു.

• പോസ്റ്റർ രചന മത്സരം നടത്തി.

• ജൂൺ 15 ന് വായനാ ദിനം ആഘോഷിച്ചു.

• വായനാമത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

• ജൂലൈ 31 പ്രേംചന്ദ് ദിനമാഘോഷിച്ചു

• മുഖ്യപ്രഭാഷണം അനീഷ് മാസ്റ്റർ നിർവഹിച്ചു.

ശ്രീകുമാർ മാസ്റ്റർ ആശംസകൾ നിർവഹിച്ചു

• സെപ്റ്റംബർ 14 ന് ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.

ഉറുദു ക്ലബ്ബ് പ്രവർത്തനം 2021

ഉർദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഓൺലൈൻ മുഖേന സംഘടിപ്പിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂൺ 19 ന് വായന ദിനത്തിൽ

ആസ്വാദനക്കുറിപ്പ് അവതരണ മത്സരം സംഘടിപ്പിച്ചു ജൂലൈ 31 ന് ഓൺലൈൻ മുഖേന സംഘടിപ്പിച്ച

പ്രേംചന്ദ് ദിനാഘോഷത്തിൽ പ്രസിഡൻറ് ,എച്ച് എം, പ്രിൻസിപ്പൽ പങ്കെടുക്കുകയും അനീസ് മാസ്റ്റർ

കൊറ്റിയോട് മുഖ്യപ്രഭാഷണവും നടത്തി. ആവാസ് ഉർദു കേരളയുടെ നേതൃത്വത്തിൽ

സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പ്രേംചന്ദ് ദിന ക്വിസ് , മുഹമ്മദ് റാഫി ദിന ക്വിസ് , വൈക്കം മുഹമ്മദ്

ബഷീർ ദിന ക്വിസ് , കവിതാലാപനമത്സരം ഗസൽ ആലാപനമത്സരം തുടങ്ങിയവയിൽ മികച്ച പ്രകടനം

കാഴ്ചവെച്ചു.

എസ് എസ് എൽ സി പരീക്ഷക്ക് ഉറുദു ഒന്നാംഭാഷയായി എടുത്ത് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ

കുട്ടികളെയും , 9 എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും ഇതര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച

കുട്ടികളെയും ഉൾപ്പെടുത്തി "ഉർദുവിജയോത്സവം 2021" സംഘടിപ്പിച്ചു.

പ്രസ്തുത പ്രോഗ്രാമിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എൻ. സന്തോഷ് മാസ്റ്ററെയും പൂർവ്വ

വിദ്യാർത്ഥിയും നാഷണൽ കിക്ക് ബോക്സിങ് ഗോൾഡ് മെഡലിസ്റ്റ് മായ മുഹമ്മദ് ഷാഹിദിനെയും

അനുമോദിച്ചു.

സംസ്ഥാന അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ടാലൻറ്

ടെസ്റ്റിൽ ഫസ്റ്റ് റാങ്ക് ഉൾപ്പെടെ 3 എ പ്ലസ് ഉം യുപി, എച്ച് എസ് , എച്ച്എസ്എസ്, നിന്നായി 13 എ ഗ്രേഡ്

കരസ്ഥമാക്കാൻ ഉറുദു ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട് .

സ്പോർട്സ് ക്ലബ്

അർച്ചന. എം

അനറ്റ് ജോജോ

അഞ്ജന. എം.

അനറ്റ്മരിയസജി

സ്നേഹ മരിയ ഇലഞ്ഞിക്കൽ

അധിന്യ  T.M

അഖില. K

എന്നിവർ പെൺകുട്ടികളുടെ മിനി വോളിബാൾ  ചാമ്പ്യൻഷിപ്പി ൽ ഒന്നാംസ്ഥാനവും, സബ് ജൂനിയർ ഗേൾസ് വോളിബാൾ  ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനവും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ  നടത്തിയ  വോളിബാൾ  മത്സരത്തിൽ  ഒന്നാം സ്ഥാനവും  നേടിയ  ടീമിലെ  അംഗങ്ങളാണ്

♦️അഞ്ജന. കെ

WTSKT e-kata ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം  നേടി.

♦️അർച്ചന. എം

♦️അനീറ്റ  ജോജോ എന്നിവർ സംസ്ഥാന  തല  വോളിബാൾ  മത്സരത്തിൽ  പങ്കെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം