"ജി യു പി എസ് പെരുന്തട്ട/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:IMG-20220131-WA0052.jpg|പകരം=VIPIN N M|ലഘുചിത്രം|INCHARGE TEACHER]] | |||
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി. | പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി. |
22:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി.