"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


    ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
    ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
അസംബ്ലി
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു.
ബാലസഭ
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എൽ പി തലത്തിൽ മാസത്തിൽ 2 തവണ ബാലസഭ നടത്താറുണ്ട്. വിവിധ കലാമേളകളിൽ കഴിവു തെളിയിച്ച വ്യക്തികളുടെ സാന്നിധ്യം ബാലസഭയിൽ ഉറപ്പുവരുത്താറുണ്ട്.
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "കുട്ടി ടീച്ചർ" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.  
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536351" എന്ന താളിൽനിന്ന് ശേഖരിച്ചത്