"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
ജെ ആർ സി യുടെ നേതൃത്വത്തിൽ 4 കിടക്കകളുള്ള ഒരു ക്ലിനിക് സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവിടേക്കാവശ്യമായ മരുന്നുകളും ഫസ്റ്റ് എയിഡ് സാമഗ്രികളും സ്വരൂപിക്കുന്നത് കാഡറ്റുകളാണ്. സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി ക്കാർ പങ്കാളിത്തം വഹിക്കാറുണ്ട്. ഏറ്റവും മികച്ച സേവന പ്രവർത്തനങ്ങളോടൊപ്പം തന്നെ പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ലഹരിവിരുദ്ധദിനം തുടങ്ങിയ ദിനാചരണങ്ങളിലും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജെ.ആർ.സി കാഡറ്റുകൾക്ക് കഴിയാറുണ്ട്. | ജെ ആർ സി യുടെ നേതൃത്വത്തിൽ 4 കിടക്കകളുള്ള ഒരു ക്ലിനിക് സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവിടേക്കാവശ്യമായ മരുന്നുകളും ഫസ്റ്റ് എയിഡ് സാമഗ്രികളും സ്വരൂപിക്കുന്നത് കാഡറ്റുകളാണ്. സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി ക്കാർ പങ്കാളിത്തം വഹിക്കാറുണ്ട്. ഏറ്റവും മികച്ച സേവന പ്രവർത്തനങ്ങളോടൊപ്പം തന്നെ പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ലഹരിവിരുദ്ധദിനം തുടങ്ങിയ ദിനാചരണങ്ങളിലും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജെ.ആർ.സി കാഡറ്റുകൾക്ക് കഴിയാറുണ്ട്. | ||
കൊറോണയുടെ പ്രതിസന്ധി കടന്നു വരുന്നത് വരെ എട്ടാം ക്ലാസുകാർക്ക് ഒരു ദ്വിദിന ക്യാമ്പും പത്താംതരക്കാർക്ക് സെമിനാറും സംഘടിപ്പിക്കാറുണ്ടായിരുന്നു. കൂടാതെ 'എ' 'ബി' 'സി' ലെവൽ പരീക്ഷകളും കാഡറ്റുകൾക്കായി നടത്തപ്പെടുന്നുണ്ട്. നിലവിൽ 78 കുട്ടികളുള്ള ജെ.ആർ.സി യൂണിറ്റിനെ നയിക്കുന്നത് ഷാഹിൻ കെ., നസീമ വി.എം എന്നീ കൗൺസിലർമാരാണ്. | |||