"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
കൺവീനർ – ഷെരീഫ് പി | കൺവീനർ – ഷെരീഫ് പി | ||
== ജെ.ആർ.സി == | == ജെ.ആർ.സി == | ||
[[പ്രമാണം:ജെ. ആർ. സി..jpg|ലഘുചിത്രം]] | |||
കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ജെ. ആർ. സി. യിൽ 5.6.7 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് എഴുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികൾ അംഗങ്ങളായുള്ള JRC യൂണിറ്റും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സാമൂഹ്യഷേമ പ്രവർത്തനങ്ങൾ, പോലീസ് സ്റ്റേഷൻ സന്ദർശനം, മാസ്‍ക്ക് നിർമാണം, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. കൺവീനർ – രജീഷ് കെ | |||