"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അമരവിള) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'അമരർവിള' എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. അമരർ എന്നാൽ ദേവന്മാർ അഥവാ മരണമില്ലാത്തവർ എന്നർത്ഥം. അങ്ങനെ ദേവന്മർ താമസിച്ചിരുന്ന വിള അഥവാ മരണമില്ലാത്തവർ താമസിച്ചിരുന്ന വിള എന്ന അർത്ഥത്തിലാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. ആഭിജാത്യമുള്ളവരും അഭ്യാസികളുമായിരുന്ന ഇന്നാട്ടുകാർ പൂജാദികർമങ്ങളും ആയോധനകലയും കുടുംബത്തൊഴിലായി കരുതി അഭ്യസിച്ചിരുന്നവരായിരുന്നു. അതിനാലായിരിക്കാം അമരർ ആയത്. | <big>'അമരർവിള' എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. അമരർ എന്നാൽ ദേവന്മാർ അഥവാ മരണമില്ലാത്തവർ എന്നർത്ഥം. അങ്ങനെ ദേവന്മർ താമസിച്ചിരുന്ന വിള അഥവാ മരണമില്ലാത്തവർ താമസിച്ചിരുന്ന വിള എന്ന അർത്ഥത്തിലാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. ആഭിജാത്യമുള്ളവരും അഭ്യാസികളുമായിരുന്ന ഇന്നാട്ടുകാർ പൂജാദികർമങ്ങളും ആയോധനകലയും കുടുംബത്തൊഴിലായി കരുതി അഭ്യസിച്ചിരുന്നവരായിരുന്നു. അതിനാലായിരിക്കാം അമരർ ആയത്. | ||
കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്നും ഒരുകാലത്ത് വ്യാപകമായി അമര കൃഷി വ്യാപകമായിരുന്നുവെന്നും, അമര കൃഷി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിൽ അമരവിള എന്ന സ്ഥലനാമം ഉണ്ടായിയെന്നും പറയപ്പെടുന്നു. | കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്നും ഒരുകാലത്ത് വ്യാപകമായി അമര കൃഷി വ്യാപകമായിരുന്നുവെന്നും, അമര കൃഷി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിൽ അമരവിള എന്ന സ്ഥലനാമം ഉണ്ടായിയെന്നും പറയപ്പെടുന്നു.</big> |
19:10, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
'അമരർവിള' എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. അമരർ എന്നാൽ ദേവന്മാർ അഥവാ മരണമില്ലാത്തവർ എന്നർത്ഥം. അങ്ങനെ ദേവന്മർ താമസിച്ചിരുന്ന വിള അഥവാ മരണമില്ലാത്തവർ താമസിച്ചിരുന്ന വിള എന്ന അർത്ഥത്തിലാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായത്. ആഭിജാത്യമുള്ളവരും അഭ്യാസികളുമായിരുന്ന ഇന്നാട്ടുകാർ പൂജാദികർമങ്ങളും ആയോധനകലയും കുടുംബത്തൊഴിലായി കരുതി അഭ്യസിച്ചിരുന്നവരായിരുന്നു. അതിനാലായിരിക്കാം അമരർ ആയത്.
കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്നും ഒരുകാലത്ത് വ്യാപകമായി അമര കൃഷി വ്യാപകമായിരുന്നുവെന്നും, അമര കൃഷി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിൽ അമരവിള എന്ന സ്ഥലനാമം ഉണ്ടായിയെന്നും പറയപ്പെടുന്നു.