"G. U. P. S. Kodiamme" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ)
(ജി എച്ച് എസ്‌ കൊടിയമ്മ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{{Infobox AEOSchool
#തിരിച്ചുവിടുക [[ജി എച്ച് എസ്‌ കൊടിയമ്മ]]
| സ്ഥലപ്പേര്=കൊടിയമ്മ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 11367
| സ്ഥാപിതവർഷം= 1973
| സ്കൂൾ വിലാസം=  ജി യു പി സ്കൂൾ കൊടിയമ്മ , കൊടിയമ്മ P.o
| പിൻ കോഡ്= 671321
| സ്കൂൾ ഫോൺ=  04998216686
| സ്കൂൾ ഇമെയിൽ=  gupskodiyamme@gmail.com
| സ്കൂൾ വെബ് സൈറ്റ്= 11367gupskodiamme.blogspot.in
| ഉപ ജില്ല= കുമ്പള
| ഭരണ വിഭാഗം=കുമ്പള
| സ്കൂൾ വിഭാഗം= ഗവൺമെന്റ്
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങൾ2= UP
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 94
| പെൺകുട്ടികളുടെ എണ്ണം= 96
| വിദ്യാർത്ഥികളുടെ എണ്ണം=  190
| അദ്ധ്യാപകരുടെ എണ്ണം=    12
| പ്രധാന അദ്ധ്യാപകൻ=  രാജു .ഡി     
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ബാസ് കൊടിയമ്മ
| സ്കൂൾ ചിത്രം=  11367a.jpg‎|
}}
== ചരിത്രം ==
1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത്
യു.പി.സ്കൂളായി ഉയർത്തിയത്. മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്.  പഠിക്കാൻ കുട്ടികൾ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിർത്തലാക്കി.ഇപ്പോൾ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികൾ പഠിക്കുന്നു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 12 അധ്യാപകർ  ജോലി ചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
1)    computer lab
2)    little kites club
3)  smart classrooms
4)  library
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
 
<!--visbot  verified-chils->

18:02, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=G._U._P._S._Kodiamme&oldid=1532115" എന്ന താളിൽനിന്ന് ശേഖരിച്ചത്