Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പി.ടി.എ വാർഷിക പൊതുയോഗം(2016-2017)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2016-2017 അദ്ധ്യയനവര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തില്‍ വെച്ച് നടക്കുകയുണ്ടായി .
2016-2017 അദ്ധ്യയനവര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തില്‍ വെച്ച് നടക്കുകയുണ്ടായി .
പി.ടി.എ പ്രസിഡന്റ് ശ്രീ. സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രസിദ്ധ സംഗീതസംവിധായകന്‍ ശ്രീ.എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ,സ്കൂള്‍ മാനേജര്‍ ശ്രീ.സി.പി.അനില്‍കുമാര്‍
പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രസിദ്ധ സംഗീതസംവിധായകന്‍ ശ്രീ.എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ,സ്കൂള്‍ മാനേജര്‍ സി.പി.അനില്‍കുമാര്‍
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീമതി.കൃഷ്ണഗീതി ടീച്ചര്‍ ,ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍ സന്തോഷ് സാര്‍ ,എച്ച്.എസ്.എസ് അദ്ധ്യാപകന്‍ ശ്രീ.സതീഷ് ചന്ദ്രന്‍ സാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കൃഷ്ണഗീതി ,ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് ,എച്ച്.എസ്.എസ് അദ്ധ്യാപകന്‍ സതീഷ് ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ശ്രീ.സി.പി.അനില്‍കുമാര്‍ സാര്‍ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിന് ശ്രീ.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകള്‍
സി.പി.അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിന് സി.ജി.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകള്‍
നേര്‍ന്നു.2015-2016 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ശ്രീമതി.കൃഷ്ണഗീതി ടീച്ചര്‍ അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു ശ്രീ.പ്രിന്‍സ് സാറും എച്ച്.എസ്.എസ് ന്റേത് ശ്രീ.സതീഷി ചന്ദ്രന്‍ സാറും
നേര്‍ന്നു.2015-2016 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൃഷ്ണഗീതി അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു പ്രിന്‍സും എച്ച്.എസ്.എസ് ന്റേത് സതീഷി ചന്ദ്രനും
അവതരിപ്പിച്ചു.തുടര്‍ന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കില്‍ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാല്‍ കയ്യടിത്തു പാസ്സാക്കി. ശേഷം ഭാവി പ്രവര്‍ത്തനങ്ങളുടെ  
അവതരിപ്പിച്ചു.തുടര്‍ന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കില്‍ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാല്‍ കയ്യടിച്ചു പാസ്സാക്കി. ശേഷം ഭാവി പ്രവര്‍ത്തനങ്ങളുടെ  
ചര്‍ച്ചയായിരുന്നു.രക്ഷകര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ക്കു ശ്രീ.സന്തോഷ് സാര്‍ മറുപടി പറഞ്ഞു.തുടര്‍ന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റര്‍മാരുള്‍പ്പെടെ 13 അംഗങ്ങളെ
ചര്‍ച്ചയായിരുന്നു.രക്ഷകര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ക്കു എം.എന്‍.സന്തോഷ് മറുപടി പറഞ്ഞു.തുടര്‍ന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റര്‍മാരുള്‍പ്പെടെ 13 അംഗങ്ങളെ
തെരെഞ്ഞെടുത്തു.ശ്രീമതി.ലിസ്സി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികള്‍ അവസാനിച്ചു.
തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികള്‍ അവസാനിച്ചു.
3,092

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/153046" എന്ന താളിൽനിന്ന് ശേഖരിച്ചത്