18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2016-2017 | 2016-2017 അദ്ധ്യയനവർഷത്തെ പി.ടി.എ വാർഷിക പൊതുയോഗം ഒക്ടോബർ 21 ാം തീയതി വെള്ളിയാഴ്ച 2.30ന് ശ്രീഭവാനിശ്വര കല്യാണമണ്ഡപത്തിൽ വെച്ച് നടക്കുകയുണ്ടായി . | ||
പി.ടി.എ പ്രസിഡന്റ് സി.ജി. | പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ.എം.കെ അർജ്ജുനൻ മാസ്റ്റർ ,സ്കൂൾ മാനേജർ സി.പി.അനിൽകുമാർ | ||
എച്ച്.എസ്.എസ് | എച്ച്.എസ്.എസ് പ്രിൻസിപ്പൽ കൃഷ്ണഗീതി ,ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,എച്ച്.എസ്.എസ് അദ്ധ്യാപകൻ സതീഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. | ||
സി.പി. | സി.പി.അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് സി.ജി.സുധീറിനെ അഭിനന്ദിക്കുകയും ചെയ്തു.പുതിയ പി.ടി.എ യ്ക്ക് ആശംസകൾ | ||
നേർന്നു.2015-2016 ലെ പ്രവർത്തന റിപ്പോർട്ട് കൃഷ്ണഗീതി അവതരിപ്പിച്ചു. ബി.എച്ച്.എസിലെ വരവു ചെലവു കണക്കു പ്രിൻസും എച്ച്.എസ്.എസ് ന്റേത് സതീഷി ചന്ദ്രനും | |||
അവതരിപ്പിച്ചു. | അവതരിപ്പിച്ചു.തുടർന്ന് രണ്ട് കൂട്ടരും 2016-2017 ലെ ബഡ്ജറ്റ് അവതരിപ്പിച്ചു. വരവു ചെലവു കണക്കിൽ അഭിപ്രായ വ്യത്യാസമില്ലാതിരുന്നതിനാൽ കയ്യടിച്ചു പാസ്സാക്കി. ശേഷം ഭാവി പ്രവർത്തനങ്ങളുടെ | ||
ചർച്ചയായിരുന്നു.രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾക്കു എം.എൻ.സന്തോഷ് മറുപടി പറഞ്ഞു.തുടർന്ന് പുതിയ പി.ടി.എ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.രണ്ട് ഓഡിറ്റർമാരുൾപ്പെടെ 13 അംഗങ്ങളെ | |||
തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് | തെരെഞ്ഞെടുത്തു.ടി.കെ.ലിസ്സി നന്ദി പ്രകാശിപ്പിച്ചു. 4.30 ന് യോഗനടപടികൾ അവസാനിച്ചു. | ||
<!--visbot verified-chils-> |