"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18317-wiki (സംവാദം | സംഭാവനകൾ) No edit summary |
18317-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
=== അതിജീവനം === | === അതിജീവനം === | ||
കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം. | കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം. | ||
=== മറ്റു ചില പ്രവർത്തനങ്ങൾ === | |||
സ്വാതന്ത്ര്യദിനപരിപാടികൾ | |||
അധ്യാപക ദിനാഘോഷം | |||
സ്കൂൾ വാർഷികം | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | |||
ഫീൽഡ് ട്രിപ്പ് | |||
പഠനയാത്ര | |||
കമ്പ്യൂട്ടർ ക്ലാസുകൾ | |||
കേരളപ്പിറവിദിനം | |||
ശിശുദിനം | |||
കർഷകദിനം | |||
റിപ്പബ്ലിക്ക്ദിനം | |||
LSS | |||
വിജയഭേരി | |||
എന്നീ പ്രവർത്തനങ്ങളും ഉണ്ട് |