"ഗവ. വി എച്ച് എസ് എസ് വാകേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജെ ർ സി വിവരങ്ങൾ ചേർത്തു) |
(സ്കൂളിലെ ജെ ആർ സി പ്രവർത്തങ്ങൾ) |
||
വരി 1: | വരി 1: | ||
സുജാത ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങൾ സ്കൂളിൽ ജെ ആർ സി ആരംഭിച്ചു . 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത ജെ ആർ സി കേഡറ്റുകൾ സ്കൂളിലെ സാമൂഹ്യവും കായികവും ആരോഗ്യപരവുമായ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായി പങ്കെടുക്കുന്നു. | സുജാത ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങൾ സ്കൂളിൽ ജെ ആർ സി ആരംഭിച്ചു . 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത ജെ ആർ സി കേഡറ്റുകൾ സ്കൂളിലെ സാമൂഹ്യവും കായികവും ആരോഗ്യപരവുമായ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായി പങ്കെടുക്കുന്നു. | ||
<u>'''സ്കൂളിലെ ജെ ആർ സി പ്രവർത്തങ്ങൾ'''</u> | |||
* • രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സേവനം. | |||
* • സ്കൂൾ പരിസരത്തിന്റെ ശുചിത്വം. | |||
* • സമീപ പ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുക. | |||
* • പ്രഥമശുശ്രൂഷാ പരിശീലനം നടത്തുന്നു. |
15:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സുജാത ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങൾ സ്കൂളിൽ ജെ ആർ സി ആരംഭിച്ചു . 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത ജെ ആർ സി കേഡറ്റുകൾ സ്കൂളിലെ സാമൂഹ്യവും കായികവും ആരോഗ്യപരവുമായ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായി പങ്കെടുക്കുന്നു.
സ്കൂളിലെ ജെ ആർ സി പ്രവർത്തങ്ങൾ
- • രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സേവനം.
- • സ്കൂൾ പരിസരത്തിന്റെ ശുചിത്വം.
- • സമീപ പ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുക.
- • പ്രഥമശുശ്രൂഷാ പരിശീലനം നടത്തുന്നു.