"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും എന്ന താൾ ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണാസുരനും മാവേലി നാടും
പണ്ട് പണ്ട് ഒരിടത്ത് മനോഹരമായ ഒരു ദേശം ഉണ്ടായിരുന്നു. അവിടെ പെട്ടെന്ന് വലിയ ഒരു പ്രളയം ഉണ്ടായി. കടലിൻറെ മക്കൾ രക്ഷകരായി .ആദേശം പ്രളയത്തെ,അതിജീവിച്ചു.പിന്നേ നിപ്പാ എന്ന രാക്ഷസി അവിടത്തെ ജനങ്ങളെ ഉപദ്രവിക്കാൻ വന്നു.അവസാനം അവളും ജീവനുംകൊണ്ടോടിഒടുവിൽ കൊറോണഎന്നൊരു ഭയങ്കര സുരൻ അവിടെ എത്തി.അവനെയും ജനം തുരത്തിയോടിച്ചു.ഒത്തൊരുമയോടെ ആ ദേശത്തിലെ ജനങ്ങൾ ഏറെ കാലം സുഖമായി ജീവിച്ചു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ