"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം വീട്ടിലിരുന്ന് രസിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെ അകറ്റാം വീട്ടിലിരുന്ന് രസിക്കാം

പ്രിയപ്പെട്ട കൂട്ടുകാരേ,
             ഈ കൊറോണാകാലത്ത് നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെയാണെന്ന് കരുതുന്നു. നിങ്ങൾ വീട്ടിലിരിക്കുമ്പോഴും കോവിഡിനെ അകറ്റി നിർത്താൻ നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ശ്രദ്ധിക്കു.

 * സാമൂഹ്യ അകലം പാലിക്കണം.

  • കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.
  • രോഗികളിൽ നിന്ന് അകലം പാലിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.

  ഒപ്പം വീട്ടിലിരുന്ന് വിജ്ഞാന പ്രദവും ഉപയോഗ പ്രദവുമായ കാര്യങ്ങൾ ചെയ്യുക.

  • പുസ്തകങ്ങൾ വായിക്കുക
  • ചിത്രം വരയ്ക്കുക
  • വീടും പരിസരവും വൃത്തിയാക്കുക
  • അടുക്കള തോട്ടം നിർമിക്കുക
  • വ്യായാമം ചെയ്യുക


      BREAK THE CHAIN
 

Abhima sab
4ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം