വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ് (മൂലരൂപം കാണുക)
15:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ് വെള്ളൂർ. | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ് വെള്ളൂർ. | ||
== '''ചരിത്രം''' == | |||
1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ് പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. | 1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ് പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. | ||
വരി 44: | വരി 45: | ||
=== സാമൂഹ്യശാസ്ത്രക്ലബ് === | === സാമൂഹ്യശാസ്ത്രക്ലബ് === | ||
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനും ചരിത്രപരമായ അറിവ്, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ മനസിലാക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്സ്കൂളിൽ പ്രവർത്തിച്ചുവരുന്നു |