Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 215: വരി 215:
'''* Catch Them Young'''
'''* Catch Them Young'''

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]  

*  സ്കൗട്ട് & ഗൈഡ്സ്.
 
ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന്  വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528259" എന്ന താളിൽനിന്ന് ശേഖരിച്ചത്