"ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''
{{PSchoolFrame/Pages}}
 
 
<big>'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''</big>
 
 
'''<big>കാഴ്ചപ്പാട്</big>'''
 
വിദ്യാഭ്യാസം ചലനാത്മകമാ ക്കുക
 
'''<big>ലക്‌ഷ്യം</big>'''
 
കർമ്മോൽസുകാരായ കുട്ടികൾ
 
അറിവുനിര്മാണ പ്രക്രിയയിലൂടെ സർവ്വതോൻമുഖമായ വികാസം
 
 
'''<big>പ്രവർത്തനങ്ങൾ</big>'''  


1. '''കുസൃതി കണക്കുകൾ'''   
1. '''കുസൃതി കണക്കുകൾ'''   

15:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 സ്കൂൾ തനതു പ്രവർത്തനങ്ങൾ


കാഴ്ചപ്പാട്

വിദ്യാഭ്യാസം ചലനാത്മകമാ ക്കുക

ലക്‌ഷ്യം

കർമ്മോൽസുകാരായ കുട്ടികൾ

അറിവുനിര്മാണ പ്രക്രിയയിലൂടെ സർവ്വതോൻമുഖമായ വികാസം


പ്രവർത്തനങ്ങൾ

1. കുസൃതി കണക്കുകൾ

സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു

2. ഡാൻസ് വിത്ത് മ്യൂസിക്

ചെറിയ കളി ക്കളിലൂടെയും മ്യൂസിക്കൽ ഡാൻസ് സിലൂടെയും കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നു.

NB സ്പോർട്സ് ഉപകരണങ്ങളുടെയും സ്പോർട്സ് നടത്താനുള്ള സ്ഥാല പരിമിതിയും ഇപ്പോൾ നിലനിൽക്കുന്നു.

3. A WORD A DAY 2021-2022

2021 -22 സ്കൂൾ  തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ  13 മുതൽ 1-5 വരെയുള്ള  ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി  ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ   അവതരിപ്പിക്കുന്നു.

4 അന്വേഷിച്ചു കണ്ടെത്തു

ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് അന്വേഷിച്ചു കണ്ടെത്തു 

പ്രവർത്തനം :- ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.