"കുമരങ്കരി എൽ പി സ്കൂൾ/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എക്കോ ക്ലബ്ബ്.)
 
No edit summary
 
വരി 1: വരി 1:
എക്കോ ക്ലബ്ബ്.
'''''ജൈവവൈവിധ്യ പാർക്ക് :''''' ആകർഷകമായ വെർട്ടിക്കൽ ഗാർഡൻ, നക്ഷത്രവനം, ചെറുകുളവും പുൽത്തകിടിയും, വാഴ, ചേന, കപ്പ ,ചേമ്പ്  മുതലായ  കൃഷികളും ഉണ്ട് . ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകിയിരിക്കുന്നു. എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി എന്ന പരിപാടിയും നടത്തി വരുന്നു. സെക്രട്ടറി : മാസ്റ്റർ. അബിഷേക് കെ.എം.

15:22, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ജൈവവൈവിധ്യ പാർക്ക് : ആകർഷകമായ വെർട്ടിക്കൽ ഗാർഡൻ, നക്ഷത്രവനം, ചെറുകുളവും പുൽത്തകിടിയും, വാഴ, ചേന, കപ്പ ,ചേമ്പ് മുതലായ കൃഷികളും ഉണ്ട് . ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകിയിരിക്കുന്നു. എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി എന്ന പരിപാടിയും നടത്തി വരുന്നു. സെക്രട്ടറി : മാസ്റ്റർ. അബിഷേക് കെ.എം.