"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<span style="color:#0000FF">71 മത്തെ നെയ്യാറ്റിൻകര സ്കൗട്ട്,ഗൈഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<span style="color:#0000FF">71 മത്തെ നെയ്യാറ്റിൻകര സ്കൗട്ട്,ഗൈഡ്,എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡർ - സ്കൗട്ട് മാസ്റ്റർ- എ.ജോൺ. യൂണിറ്റ് ചെയർ പേഴ്സൺ- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റിൽ മുപ്പത്തിരണ്ടു സ്കൗട്ടുകൾ ഉണ്ട്.രണ്ടു സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റ് <span style="color:#0000FF">എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകൾ രാജ്യപുരസ്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു. പന്ത്രണ്ടു സ്കൗട്ടുകൾ ദ്വിതീയ സോപാൻ ടെസ്റ്റിനും തൃതീയ സോപാൻ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളിൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാർച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയർത്തുകയും ചെയ്‌തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിനും, സുകൂൾ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകൾ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി നടത്തിയ റാലിയിൽ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവർനൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതൽ നെയ്യാർഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതൽ 31-12-2016 വരെ നടത്തുകയുണ്ടായി.</span> | <span style="color:#0000FF">71 മത്തെ നെയ്യാറ്റിൻകര സ്കൗട്ട്,ഗൈഡ്,എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡർ - സ്കൗട്ട് മാസ്റ്റർ- എ.ജോൺ. യൂണിറ്റ് ചെയർ പേഴ്സൺ- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റിൽ മുപ്പത്തിരണ്ടു സ്കൗട്ടുകൾ ഉണ്ട്.രണ്ടു സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റ് <span style="color:#0000FF">എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകൾ രാജ്യപുരസ്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു. പന്ത്രണ്ടു സ്കൗട്ടുകൾ ദ്വിതീയ സോപാൻ ടെസ്റ്റിനും തൃതീയ സോപാൻ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളിൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാർച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയർത്തുകയും ചെയ്‌തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിനും, സുകൂൾ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകൾ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി നടത്തിയ റാലിയിൽ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവർനൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതൽ നെയ്യാർഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതൽ 31-12-2016 വരെ നടത്തുകയുണ്ടായി.</span> | ||
<gallery> | |||
44070_55.jpg| | |||
44070_56.jpg| | |||
44070_57.jpg| | |||
44070_60.jpg| | |||
44070_65.jpg| | |||
44070_66.jpg| | |||
</gallery> |
15:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
71 മത്തെ നെയ്യാറ്റിൻകര സ്കൗട്ട്,ഗൈഡ്,എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡർ - സ്കൗട്ട് മാസ്റ്റർ- എ.ജോൺ. യൂണിറ്റ് ചെയർ പേഴ്സൺ- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റിൽ മുപ്പത്തിരണ്ടു സ്കൗട്ടുകൾ ഉണ്ട്.രണ്ടു സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റ് എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകൾ രാജ്യപുരസ്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു. പന്ത്രണ്ടു സ്കൗട്ടുകൾ ദ്വിതീയ സോപാൻ ടെസ്റ്റിനും തൃതീയ സോപാൻ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളിൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാർച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയർത്തുകയും ചെയ്‌തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിനും, സുകൂൾ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകൾ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി നടത്തിയ റാലിയിൽ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവർനൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതൽ നെയ്യാർഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതൽ 31-12-2016 വരെ നടത്തുകയുണ്ടായി.